Jump to content
സഹായം

"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്റെ കാഴ്ചപ്പാടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കൊറോണ വൈറസ് എന്റെ കാഴ്ചപ്പാടിൽ സ്കൂളുകൾ എല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
സ്കൂളുകൾ എല്ലാം അടച്ചു . കടകൾ ഒന്നും തുറന്നിട്ടില്ല . ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരവസ്ഥ ഉണ്ടാകുന്നത് .കോവിഡ് - 19 എന്നും കൊറോണ എന്നും നാം വിളിക്കുന്ന ഈ മഹാമാരി കാരണം ലോകത്ത് മരണ സംഖ്യ ഒരു ലക്ഷം കടന്നു . ചൈനയിലെ വുഹാൻ നഗരത്തിൽ പുതിയ ഒരു തരം ന്യുമോണിയ കണ്ടെത്തി എന്നറിഞ്ഞപ്പോൾ അത് ലോകത്തെ നശിപ്പിക്കാൻ കാരണമാകുന്ന ഒന്നാണ് എന്ന് നാം ഒാർത്തില്ല . ചൈനയിൽ നിന്ന് അത് മറ്റ് രാജ്യങ്ങളിലും പടർന്നു. മഴക്കാലത്തു വരുന്ന ജലദോഷം പോലെയാണ് കൊറോണ എന്ന് പറഞ്ഞു തള്ളിക്കളഞ്ഞ അമേരിക്കയിൽ ഇരുപതിനായിരം പേർ മരിച്ചു. എന്നും സാധാരണ ഉണരുന്ന സമയത്തു തന്നേ എഴുന്നേറ്റ് രാവിലെ വാർത്ത കാണുമ്പോൾ അറിയാം കോവി‍ഡ് രോഗത്തിന്റെ തീവ്രത. ലോകത്തിലെ ഒരു ലക്ഷം ജനങ്ങളുടെ ജീവൻ കവർന്നെടുത്ത കോവിഡ് രോഗത്തിന് ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല . വീട്ടിൽ ഇരുന്ന് മറ്റുള്ളവരുടെ ജീവനുവേണ്ടി പ്രാർത്ഥിക്കുക മാത്രമാണ് ഇപ്പോൾ നമ്മുടെ മുൻപിലുള്ള മാർഗ്ഗം . ഈ സാഹചര്യത്തിൽ നാം വ്യക്തി ശുചിത്വം പാലിക്കണം . നമ്മുടെ പരിസരം മുഴുവൻ വ്യത്തിയായി സൂക്ഷിക്കണം . നാം ഒരുപാടു മഹാമാരികളെ ചെറുത്തിട്ടുണ്ട് . നാം കൊറോണയെയും അതിജീവിക്കും . നാം മലയാളികളും അതിരുകൾക്കപ്പുറം സഞ്ചരിക്കുന്നവരും ആണ് . അതുകൊണ്ട് നാം മറ്റുള്ളവരെക്കാൾ ശക്തരാണ് . ഈ രോഗത്തിനെ നാം അതിജീവിക്കും . അത് തീർച്ച . ലോക്ഡൗൺ കാലത്ത് നാം നമ്മുടെ കഴിവിനൊത്ത കാര്യങ്ങൾ ചെയ്യണം . കഥകൾ എഴുതുകയും ചിത്രങ്ങൾ രചിക്കുകയും ചെയ്യണം. നമ്മുടെ നാട്ടിലെ ടെക്കികൾ ഡെവലപ്പ് ചെയ്ത 'കോക്രി' പോലെയുള്ള പരിപാടികൾ ഇതിനുവേണ്ടിയുള്ളതാണ് . എത്ര വലിയ രോഗങ്ങൾ വന്നാലും അതിനെ ചെറുക്കാൻ നമുക്ക് കഴിയും . പണ്ട് നിപ്പാ വൈറസിനെ തളച്ചത് പോലെ നാം കൊറോണയെയും പിടിച്ചു കെട്ടും .

ആരോമൽ റ്റി എസ്
{{BoxBottom1
8B സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ
| പേര്= ആരോമൽ റ്റി എസ്
തലവടി ഉപജില്ല  
| ക്ലാസ്സ്= 8B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
കുട്ടനാട്
| പദ്ധതി= അക്ഷരവൃക്ഷം
അക്ഷരവൃക്ഷം പദ്ധതി, 2020
| വർഷം=2020
ലേഖനം
| സ്കൂൾ=  സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46062
| ഉപജില്ല=  തലവടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
906

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/881942" എന്ന താളിൽനിന്ന് ശേഖരിച്ചത്