"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ വൈറസ് പ്രതിരോധിക്കാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ വൈറസ് പ്രതിരോധിക്കാം അതിജീവിക്കാം (മൂലരൂപം കാണുക)
18:31, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
രോഗം ഗുരുതരമായാൽ സാർസ്, ന്യുമോണിയ , വൃക്കാ സ്‌തംഭനം എന്നിവയുണ്ടാകാം. മരണവും സംഭവിക്കാം. ചൈടയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇതിൽ നിന്നും അല്‌പം വ്യത്യസ്‌തമാണ്. ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്. മൂക്കൊലിപ്പ്, ചുമ , തൊണ്ട വേദന, തലവേദന , പനി എന്നിവയാണ് ലക്ഷണങ്ങൾ. പ്രതിരോധാവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും കുട്ടികളിലും വൈറസ് പിടി മുറുക്കും. ഇതു വഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കാണിക്കും. | രോഗം ഗുരുതരമായാൽ സാർസ്, ന്യുമോണിയ , വൃക്കാ സ്‌തംഭനം എന്നിവയുണ്ടാകാം. മരണവും സംഭവിക്കാം. ചൈടയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇതിൽ നിന്നും അല്‌പം വ്യത്യസ്‌തമാണ്. ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്. മൂക്കൊലിപ്പ്, ചുമ , തൊണ്ട വേദന, തലവേദന , പനി എന്നിവയാണ് ലക്ഷണങ്ങൾ. പ്രതിരോധാവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും കുട്ടികളിലും വൈറസ് പിടി മുറുക്കും. ഇതു വഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കാണിക്കും. | ||
ചൈനയിൽ പൊട്ടിപുറപ്പെട്ട ഈ രോഗം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്‌തത് നമ്മുടെ കൊച്ചു കേരളത്തിലാണ്. കോവിഡ് - 19 ന്റെ പൂർണ്ണ രൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. | ചൈനയിൽ പൊട്ടിപുറപ്പെട്ട ഈ രോഗം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്‌തത് നമ്മുടെ കൊച്ചു കേരളത്തിലാണ്. കോവിഡ് - 19 ന്റെ പൂർണ്ണ രൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. കിരീടം എന്നാണ് കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും ശരീരത്തിൽ നിന്നും പുറത്തേയ്‌ക്ക് തെറിക്കുന്ന സ്രവതുള്ളികൾ വൈറസ് ഉണ്ടാക്കും. | ||
കൊറോണ വൈറസിന് കൃത്യമായ ചികിത്‌സ ഇല്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗികളെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസോലേറ്റ് ചെയ്‌താണ് ചികിത്‌സ നല്‌കേണ്ടത്. പകർച്ച പനിയ്‌ക്ക് നല്‌കുന്നതു പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് ഇതിന് നല്‌കുന്നത്. വ്യക്‌തി ശുചിത്വം പാലിച്ചു കൊണ്ടും കൈകൾ വൃത്തിയായി കഴുകി കൊണ്ടും നമുക്ക് ഈ രോഗത്തെ നേരിടാം. ഈ വൈറസിനെതിരായുള്ള വാക്‌സിനേഷൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് മെഡിക്കൽ ബോർഡ്. | കൊറോണ വൈറസിന് കൃത്യമായ ചികിത്‌സ ഇല്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗികളെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസോലേറ്റ് ചെയ്‌താണ് ചികിത്‌സ നല്‌കേണ്ടത്. പകർച്ച പനിയ്‌ക്ക് നല്‌കുന്നതു പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് ഇതിന് നല്‌കുന്നത്. വ്യക്‌തി ശുചിത്വം പാലിച്ചു കൊണ്ടും കൈകൾ വൃത്തിയായി കഴുകി കൊണ്ടും നമുക്ക് ഈ രോഗത്തെ നേരിടാം. ഈ വൈറസിനെതിരായുള്ള വാക്‌സിനേഷൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് മെഡിക്കൽ ബോർഡ്. |