"ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/കോറോണ (മൂലരൂപം കാണുക)
17:40, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
കവിത - കൊറോണ | |||
പേടിച്ചിടില്ല നാം കൈകൾ, ചേർത്തിടും നാട്ടിൽ നിന്നു പേടിമുക്തരാക്കും നാം. | |||
ചെറുത്തു നിന്നിടും നാം കൊറോണയെന്നഭീകരന്റ കഥ കഴിച്ചിടും നാം. | |||
(പേടി) | |||
ഇടയക്കിടക്ക്സോപ്പു - കൊണ്ട് ,കൈകൾ കഴികിടാം നമ്മുക്ക് ചുമക്കുമ്പോഴും, തു- | |||
മ്മുമ്പോഴും, തുവാല - കൊണ്ട് മുഖം' മറച്ചു. പിടിച്ചിടാം | |||
(പേടി) | |||
രോഗമുള്ള രാജ്യവും ദേശവും, താണ്ടിയാലോ എത്തിയാലോ ഒളിച്ചു വച്ചിടാതെ നാം ചികിത്സ - | |||
വേണ്ടി എത്തിച്ചിടും | |||
(പേടി ) | |||
ഏതു സമയത്തസഹായ- | |||
ത്തിനായി ആമ്പുലൻസും | |||
ആളുമെത്തിയല്ലോ | |||
(പേടി) | |||
പിന്നെയെന്തിന്ഭയക്കണം | |||
ഒത്തുചേർന്നു പോരാടാം | |||
കൊറോണയെ തുരത്തി | |||
ഓടിക്കാം (പേടി) | |||
മേഘ്ന മോൾ | |||
7 A | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |