Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/അക്ഷരവൃക്ഷം/ കേരളം അതിജീവനത്തിലേയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

രോഗപ്രതിരോധ ശേഷി കുറ‍ഞ്ഞ വിഭാഗത്തിലുള്ളവരാണു കോവിഡ്-19 വൈറസിനെതിരെ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത്.ഹൃദയം,വൃക്ക,കരൾ സംബന്ധമായ അസുഖങ്ങളുള്ളവർ കാൻസർ രോഗികൾ,പ്രമേഹമുള്ളവർ,ആസ്മ,മറ്റു ശ്വാസകോശ രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം രോഗപ്രതിരോധ ശേഷികുറ‍‍ഞ്ഞ വിഭാഗത്തിൽ വരുന്ന 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ,ഗർഭിണികൾ,മറ്റ് അസുഖങ്ങൾ ഉള്ള കുട്ടികളും ശ്രദ്ധിക്കണം.                                                                                                         

വിദേശരാജ്യങ്ങളിൽ നിന്ന്ജനങ്ങൾ കേരളത്തിലേക്ക് എത്തിയതോടെ കേരളത്തിലും കോവിഡ്-19 വ്യാപകമായി.സമ്പർക്കത്തിലൂടെയാണ്ഈ രോഗം പകർന്ന്പിടിക്കുന്നത്.കൊരോണ വൈറസിൻെറ ഈ സമൂഹവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ മാർച്ച് 22ന് 1 ദിവസത്തെ ലോക്ഡൗൺനീട്ടാൻ പ്രധാനമന്ത്രി തീരുമാനിച്ചു.ആദ്യ ലോക്ഡൗൺ ഏപ്രിൽ14 വരെയായിരുന്നു നീട്ടിയത്.                   
വിദേശരാജ്യങ്ങളിൽ നിന്ന്ജനങ്ങൾ കേരളത്തിലേക്ക് എത്തിയതോടെ കേരളത്തിലും കോവിഡ്-19  
 
വ്യാപകമായി.സമ്പർക്കത്തിലൂടെയാണ്ഈ രോഗം പകർന്ന്പിടിക്കുന്നത്.കൊരോണ വൈറസിൻെറ ഈ സമൂഹവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ മാർച്ച് 22ന് 1 ദിവസത്തെ ലോക്ഡൗൺനീട്ടാൻ പ്രധാനമന്ത്രി തീരുമാനിച്ചു.ആദ്യ ലോക്ഡൗൺ ഏപ്രിൽ14 വരെയായിരുന്നു നീട്ടിയത്.                   
 
ലോക്ഡൗൺ പ്രഖ്യാപിച്ചതിനെതുടർന്ന് കാസർകോട് ജില്ലയിൽ നിന്നു കർണാടകയിലേക്കു കടക്കുന്ന അതിർത്തി പാതകളിൽ മണ്ണിട്ട് പോലിസ് റോഡ് അടച്ചു.ഇതുമുലം കാസർകോട് ജില്ലയിലെ കോവിഡ്-19 ബാധിതരായ രോഗികൾക്ക്  കർണാടക അതിർത്തികളിലുള്ള ആശുപത്രികളിലെ ചികിത്സ നിഷേധിക്കപ്പെട്ടതിനാൽ രോഗികൾക്ക് മരണം സംഭവിക്കുക തന്നെ ചെയ്തു.ഇതിൽ കോടതി ഇടപെടുകയും കർണാടക അതിർത്തി തുറക്കണമെന്നും ഇനി ഒരു ജീവൻ പോലും പൊലിയരുതെന്നും ഹൈക്കോടതി അറിയിച്ചു.                                             

കോവിഡ്-19  പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ കേരളത്തിൽ കുറവായിരുന്നു.കേന്ദ്ര ഗവൺമെൻറിൻെറ സഹായത്തോടെ കേരളതേതിന് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമായി.ഇതുമൂലം കോവിഡ്-19 പരിശോധനാഫലങ്ങൾ നമുക്ക് എളുപ്പത്തിൽ അറിയാൻ സാധിക്കുന്നുണ്ട്.               

വരി 14: വരി 17:
ഏപ്രിൽ 3 മുതൽ ആശ്വാസദിനങ്ങളായിരുന്നു കേരളത്തിന്.അന്ന് 14 പേർ രോഗമുക്തരായി.തുടർന്ന് രോഗമുക്തരുടെ എണ്ണം കൂടുകയായുരുന്നു.പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഏപ്രിൽ 5 രാത്രി 9.00 മണിമുതൽ 9 മിനിറ്റ് എല്ലാവരും ദീപം തെളിയിച്ച് കോവിഡിനെതിരെ പോരാടി.                                                                                                                                                         

കേന്ദ്ര ഗവൺമെൻറിൻെറും കേരള ഗവൺമെൻറിൻെറും ലോക്ഡൗൺ കാലയളവിൽ ജനങ്ങൾക്ക് ഒത്തിരി സഹായങ്ങൾ നൽകി,സൗജന്യ റേഷൻ നൽകി, കേരളത്തിൽ അകപ്പെട്ടുപോയ അന്യസംസ്ഥന തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകി.അതോടൊപ്പം തന്നെ 1000 രുപയുടെ കിറ്റ് നൽകാൻ ഉത്തരവായി.നമ്മുടെ ഈ ആപത്ഘട്ടത്തുലും നമുക്ക് നമ്മുടെ ഗവൺമെൻറ്ശരിക്കും ഒരു കൈത്താങ്ങ് ആയി മാറുകയാണ്.                                                                                                                                                                           
 
ഈ മഹാമാരിയെ തടുക്കാൻ നമുക്ക് സാധിക്കും എന്ന വുശ്വാസത്തോടെ സർക്കാർ തരുന്ന എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ട് ഈ മഹാമാരിക്കെതിരെ പോരാടാം കോവിഡ്-19 ബാധയില്ലാത്ത കേരളത്തെ നമുക്ക് പുനർ നിർമ്മിക്കണം.അത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

{{BoxBottom1
{{BoxBottom1
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/881207" എന്ന താളിൽനിന്ന് ശേഖരിച്ചത്