Jump to content
സഹായം

"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /കൊറോണ എന്ന പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട് =കൊറോണ എന്ന പാഠം
| color=3
}}
<center><poem>
പറയാനുമറിയാനും ഒന്നിനുമൊട്ടും
സമയമില്ലാത്തവർ നമ്മളിപ്പോൾ,
ദിവസങ്ങൾ, ആഴ്ചകൾ ഒന്നുമേയറിയാത്ത
ദിശയറിയാത്തൊരു നൗക പോലെ...


ഭീഷണിയാണ് 'കൊറോണ' നീയെങ്കിലും
വീണ്ടു വിചാരത്തിൻ  ചിന്ത നല്കീ, 
ഇത്തിരിക്കുഞ്ഞനാം നിന്റെ മുന്നിൽ ഞങ്ങൾ
എത്ര നിസാരരാണെന്ന  സത്യം...
ഞാനില്ലയെങ്കിലെൻ പ്രസ്ഥാനമില്ലെന്ന
മൂഢ വിശ്വാസം തകർന്നടിഞ്ഞു,
വീടെന്ന കെട്ടിടം സ്വർഗമാകുന്നിതാ
വീട്ടുകാരെല്ലാം ചേർന്നിരിക്കേ...
ആഘോഷമില്ലാതെ, ആരവമില്ലാതെ
ആരുമേ കൂടെയില്ലാതെ,
കല്യാണവും പിന്നെ മരണവുമെല്ലാം
ഏവർക്കുമൊരുപോലെയായി വന്നു...
കാര്യങ്ങളേറെയുണ്ടീ മഹാമാരി തൻ
കാലത്ത് നാം പഠിച്ചീടാൻ,
അറിവല്ല, നേരിൻ തിരിച്ചറിവാണ്
'കൊറോണ' നീ നൽകിയ പാഠം...
</poem></center>
{{BoxBottom1
| പേര് = അദ്വൈത് അനൂപ്
|ക്ലാസ്സ് =4 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
| സ്കൂൾ കോഡ് =13003
| ഉപജില്ല=പയ്യന്നൂർ
| ജില്ല=കണ്ണൂർ
|തരം=കവിത
| color=4
}}
{{verified1|name=Kannankollam|തരം=കവിത}}
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/880587" എന്ന താളിൽനിന്ന് ശേഖരിച്ചത്