"ഉപയോക്താവ്:ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/അക്ഷരവൃക്ഷം/പ്രകൃതി (മൂലരൂപം കാണുക)
15:32, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Ghssvazhakulam എന്ന ഉപയോക്താവ് ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ [[ഉപയോക...) |
No edit summary |
||
വരി 1: | വരി 1: | ||
}}<center> <poem> | |||
നന്നായി വീശുന്ന കാറ്റും | |||
കാറ്റിൽ ചലിക്കുന്ന ഇലകളും | |||
അതിനിടെ നീണ്ട ദലമർമ്മരങ്ങളും | |||
പ്രകൃതിരമണീയമായെൻ കുട്ടിക്കാലം | |||
ആ കവിഭവനയിന്നോർമ്മ മാത്രം | |||
ആ ഭാവനകൾകിന്നെന്തുപറ്റി | |||
മനുജന്റെ നീച പ്രവൃത്തി മൂലം | |||
അടവികൾ അരുവികൾ പോയ്മറഞ്ഞു | |||
ഫ്ലാറ്റുകൾ മനം നിറഞ്ഞു നിന്നൂ | |||
എന്തിനോവേണ്ടി കലഹിക്കുന്ന | |||
മനുജാ മനസ്സിൻ അഹങ്കാരമായി | |||
ധരിത്രി തൻ കമനീയ രൂപം മാറ്റി | |||
നാളെയെൻ പിൻഗാമിയെത്തിടുമ്പോൾ | |||
ഇവയെല്ലാംമണ്മറഞ്ഞോർമ്മമാത്രം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= മീനാക്ഷി മനേഷ് | |||
| ക്ലാസ്സ്= 8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി എച് എസ് എസ് സൗത്ത് വാഴക്കൂളം, <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 25073 | |||
| ഉപജില്ല= ആലൂവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം, തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
BoxTop1 | BoxTop1 | ||
| തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |