Jump to content
സഹായം

"ജി.എച്ച്.എസ് ചെമ്പകപ്പാറ/അക്ഷരവൃക്ഷം/കോവി‍ഡിന്റെ നാൾവഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കവിത
(താൾ ശൂന്യമാക്കി)
(കവിത)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കോവിഡിന്റെ  നാൾ വഴികൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നൂറു വർഷങ്ങൾക്ക് മുമ്പായി
ഒരു പറ്റം ജനതകൾ വസൂരിയാലും, കോളറയാലും
മരിച്ചു വീണ മണ്ണ്


ഇന്നിതാ നൂറു വർഷങ്ങൾ പിന്നിടുമ്പോൾ
വന്നിതാ കോവിഡും
മരുന്നുമില്ല തൽക്ഷണം
മരിച്ചു വീഴുന്നു മനുജൻ
ജനങ്ങൾക്ക് മുന്നിലൊരു
വില്ലനായി പ്രകടനം കാട്ടുന്നു
കോവിഡേ നിനക്ക് വിട ചൊല്ലുന്നു ലോകം മുഴുവനും
എത്ര പേരുടെ ജീവനെടുത്തു നീ
കൊന്നൊടുക്കി കൊതി തീർന്നീലയോ..
നിസ്സാരനല്ല നീ എങ്കിലും കോവിഡേ
നീ പോകൂ വരുംതലമുറക്കായി..
വിട ചൊല്ലുവിൻ  കോവിഡേ
ലോകം മുഴുവനും വിട ചൊല്ലുന്നു..
</poem> </center>
{{BoxBottom1
| പേര്= അഞ്ചു റെജി
| ക്ലാസ്സ്= 8B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി എച്ച് എസ ചെമ്പകപ്പാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല= കട്ടപ്പന      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ഇടുക്കി 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/879885" എന്ന താളിൽനിന്ന് ശേഖരിച്ചത്