Jump to content
സഹായം

"എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
*[[{{PAGENAME}}/ഡയറി കുറിപ്പുകൾ  | ഡയറി കുറിപ്പുകൾ ]]
*[[{{PAGENAME}}/ഡയറി കുറിപ്പുകൾ  | ഡയറി കുറിപ്പുകൾ ]]
*[[{{PAGENAME}}/മാന്ത്രിക ചെരുപ്പ്  | മാന്ത്രിക ചെരുപ്പ് ]]
*[[{{PAGENAME}}/മാന്ത്രിക ചെരുപ്പ്  | മാന്ത്രിക ചെരുപ്പ് ]]
മീനുവിന്റെ അറിവ്
    ഒരിടത്തൊരിടത്ത്‌ ഇലഞ്ഞിക്കാട് ഗ്രാമത്തിൽ ചക്കി എന്ന പെൺകുട്ടി  ഉണ്ടായിരുന്നു. അവൾ മുന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. അവൾക്ക് അറിവ് നേടാൻ വളരെ ആകാംഷയാണ്. ചക്കിക്ക് ചെടികളേയും പൂക്കളേയും വളരെ ഇഷ്ടമായിരുന്നു. അങ്ങനെ ഒരു ദിവസം ഒരു പൂമ്പാറ്റ പറന്ന് പോകുന്നത് വരാന്തയിൽ ഇരുന്ന്
പഠിക്കുന്ന ചക്കിയും അവളുടെ കൂട്ടുകാരിയായ മീനുവും കണ്ടു. മീനു ഓടിച്ചെന്ന് ആ പൂമ്പാറ്റയെ പിടിക്കാൻ നോക്കി.ഉടൻ തന്നെ ചക്കി അവളെ തടഞ്ഞു.എന്നിട്ട് പറഞ്ഞു. പൂവിൽ നിന്ന് തേൻ നുകരുന്ന പൂമ്പാറ്റയെ കാണാൻ എന്ത് ഭംഗിയാണ് മീനു. ഈ പൂമ്പാറ്റക്ക് ഒന്ന് രണ്ട് ദിവസമേ ജീവിക്കാൻ കഴിയൂ. ഇതിന്റെ ജീവിതഘട്ടം ഇങ്ങനെയാണ്: ആദ്യം മുട്ട,അതിനു ശേഷം  ശലഭപ്പുഴു, പിന്നെ പ്യൂപ, അത്കഴിഞ്ഞ് ഭംഗിയുള്ള പൂമ്പാറ്റ.നിനക്ക് മനസ്സിലായില്ലേ മീനു. ഇനി ഒരു പ്രാണി കളേയും നീ  ഉഭദ്രവിക്കരുത്. നമുക്ക് സ്വാതന്ത്ര്യം ഉള്ളതുപോലെ തന്നെ ഈ ലോകത്ത് എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്.ഇനി നീ ഇത് മറക്കരുത് കേട്ടോ.
By
Keerthana
274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/879815" എന്ന താളിൽനിന്ന് ശേഖരിച്ചത്