Jump to content
സഹായം

"യു പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ഭാസുരഭാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

*
No edit summary
No edit summary
വരി 1: വരി 1:
                         *[[{{PAGENAME}}/ഭാസുരഭാവി| ഭാസുരഭാവി]]
                         *[[{{PAGENAME}}/ഭാസുരഭാവി| ഭാസുരഭാവി]]
<center> <poem>
പ്രപഞ്ചത്തെ ഒന്നായ്‌ പിടിച്ചുകുലുക്കിയ
മഹാദുരന്തത്തിൻ കയത്താലാണിന്നുനാം
കരസ്പർശമരുതരുത് നാസിക നേത്രത്തിൽ
ഹസ്തദാനത്തിനു പകരമായി കൂപ്പുകൈ
      ശ്വാസം മുട്ടലോ തുമ്മലോ ചുമയോ ഉണ്ടെങ്കിൽ
      ആതുര സേവനം തേടീടണം
      ഒറ്റയാക്കപ്പെട്ട ജീവിതം എന്നല്ല
      ചിന്തനം ഒന്നതെ ഭാസുരമാം ജീവിതം 
ചൈനതൻ മണ്ണിൽ മുളച്ചങ്ങു പൊന്തിയ
കൊറോണ എന്നുള്ളൊരു വൈറസിനെ
മനുഷ്യരെല്ലാം ഭയത്തോടു കണ്ടൊരു
കൊലയാളിയായൊരു ശത്രുവിനെ
      ചെറുത്തൊന്നുനോക്കുക,കറക്കങ്ങൾ നിർത്തുക
      കരങ്ങൾ കഴുകുക,വീട്ടിലിരിക്കുക
      ജപങ്ങളും തുടരുക, ശാന്തിയെ സ്നേഹിക്ക
      നന്മതൻ കാരവാള് കയ്യിലെടുക്കുക നമ്മൾ
      നന്മതൻ കാരവാള് കയ്യിലെടുക്കുക
</poem> </center>
{{BoxBottom1
| പേര്= ഗായത്രിദേവി
| ക്ലാസ്സ്= VI.D 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  യു പി എസ് പുന്നപ്ര ,ആലപ്പുഴ , ആലപ്പുഴ
| സ്കൂൾ കോഡ്= 35239
| ഉപജില്ല=      <!-- ആലപ്പുഴ ) -->
| ജില്ല=  ആലപ്പുഴ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/879269" എന്ന താളിൽനിന്ന് ശേഖരിച്ചത്