Jump to content
സഹായം

"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പ്രതിരോധം….. | color=5 }} <ബാക്റ്റീരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=5
| color=5
}}
}}
<ബാക്റ്റീരിയ, വൈറസുകൾ, പൂപ്പൽ, പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദം,  വിഷത്വമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധവ്യവസ്ഥ എന്നത്. പ്രതിരോധവ്യൂഹത്തെയും അതിനുണ്ടാകുന്ന രോഗങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി.
ബാക്റ്റീരിയ, വൈറസുകൾ, പൂപ്പൽ, പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദം,  വിഷത്വമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധവ്യവസ്ഥ എന്നത്. പ്രതിരോധവ്യൂഹത്തെയും അതിനുണ്ടാകുന്ന രോഗങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി.

രോഗപ്രതിരോധവ്യവസ്ഥയെ മറികടക്കും വിധം വളരെപ്പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾക്ക് സാധിക്കും. ഇതുകാരണം രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗപ്രതിരോധസംവിധാനങ്ങളും പരിണമിച്ചുണ്ടായിട്ടുണ്ട്. ഏകകോശജീവികൾ മുതൽക്കുള്ള ജൈവലോകത്തിലെ എല്ലാ അംഗങ്ങളിലും സ്വരക്ഷയ്ക്ക് വേണ്ടി ഏറിയോ കുറഞ്ഞോ ഒരു പ്രതിരോധവ്യവസ്ഥ കാണാം. ബാക്ടീരിയകളെപ്പോലുള്ള വളരെ ലഘുവായ ഘടനയുള്ള ഏകകോശജീവികൾക്കുപോലും ബാക്ടീരിയോഫേജ് ഇനത്തിൽ പെട്ട വൈറസുകളുടെ ബാധയെ പ്രതിരോധിക്കാൻ പോന്ന ജൈവരസങ്ങളുടെയും രാസാഗ്നികളുടെയും (enzyme) സംവിധാനമുണ്ട്. യൂക്കാരിയോട്ടുകളിൽ മറ്റുതരം രോഗപ്രതിരോധവ്യവസ്ഥകളും പരിണമിച്ചുണ്ടായിട്ടുണ്ട്. സസ്യങ്ങളിലും ലളിതഘടനയുള്ള ജന്തുജാലങ്ങളിലുമൊക്കെ കശേരുകികളിൽ ഇന്ന് കാണുന്ന അതിവിദഗ്ദ്ധമായ പ്രതിരോധസംവിധാനത്തിന്റെ പൂർവ്വരൂപങ്ങളെ ദർശിക്കാം. അണുബാധകളെ തടയുന്ന മാംസ്യങ്ങളായ ഡിഫെൻസിനുകളും, ആന്റീമൈക്രോബിയൽ പെപ്റ്റൈഡുകളും ഹാനികാരകങ്ങളായ കോശങ്ങളെയും അന്യവസ്തുക്കളെയും “വിഴുങ്ങി” നിർവീര്യമാക്കാൻ പ്രാപ്തമായ ഭക്ഷകകോശങ്ങളും (phagocytes) മുതൽ രോഗാണുക്കൾക്കെതിരേ വിപുലമായ ആക്രമണം നടത്താൻ പര്യാപ്തമായ പ്രതിരോധാനുപൂരകങ്ങൾ (complement) വരെ പ്രതിരോധ ആയുധശേഖരത്തിലെ സങ്കേതങ്ങളാണ്.

healthരോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും​ ​നാം​ ​ക​ഴി​ക്കു​ന്ന​ ​ആ​ഹാ​ര​വും​ ​ത​മ്മി​ൽ​ ​അ​ഭേ​ദ്യ​മാ​യ​ ​ബ​ന്ധ​മു​ണ്ട്.​ ​ഇ​ത്ത​രം​ ​ആ​ഹാ​ര​ങ്ങ​ളി​ൽ​ ​ചി​ല​തെ​ങ്കി​ലും​ ​നി​ത്യ​ഭ​ക്ഷ​ണ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​കൈ​വ​രി​ക്കാം.​ ​വി​റ്റാ​മി​ൻ​ ​സി​ ​അ​ട​ങ്ങി​യ​ ​ഓ​റ​ഞ്ച്,​ ​ചെ​റു​നാ​ര​ങ്ങ,​ ​ബെ​റി,​ ​പ​പ്പാ​യ​ ​എ​ന്നി​വ​ ​ക​ഴി​ക്കു​ക.​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും​ ​ഒ​പ്പം​ ​ശ്വ​സ​ന​സം​ബ​ന്ധ​മാ​യ​ ​പ്ര​ശ്ന​ങ്ങ​ളും​ ​പ​രി​ഹ​രി​ക്കാം.​ ​കൂ​ൺ​ ​വെ​ളു​ത്ത​ ​ര​ക്താ​ണു​ക്ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​സ​ഹാ​യി​ക്കു​ന്ന​ ​ഭ​ക്ഷ​ണ​മാ​ണ്.​ ​ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന​ ​വി​വി​ധ​ത​രം​ ​അ​ണു​ബാ​ധ​ക​ളെ​ ​ത​ട​യാ​നും​ ​കൂ​ണി​ന് ​ക​ഴി​വു​ണ്ട്.​ ​അ​ലി​സി​ൻ​ ​എ​ന്ന​ ​രാ​സ​പ​ദാ​ർ​ത്ഥം​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​ ​വെ​ളു​ത്തു​ള്ളി​ ​അ​ല​ർ​ജി,​​​ ​ജ​ല​ദോ​ഷം​ ​തു​ട​ങ്ങി​ ​മാ​ര​ക​രോ​ഗ​ങ്ങ​ളെ​പ്പോ​ലും​ ​പ്ര​തി​രോ​ധി​ക്കും.​ ​മ​ഞ്ഞ​ൾ​പ്പൊ​ടി​ ​ചേ​ർ​ത്ത ​പാ​ൽ​ ​അ​ദ്ഭു​ത​ക​ര​മാ​യ​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​ ​പാ​നീ​യ​മാ​ണ്.

പ്രോ​ബ​യോ​ട്ടി​ക് ​ബാ​ക്ടീ​രി​യ​ക​ൾ​ ​അ​ട​ങ്ങി​യി​ട്ടു​ള്ള തൈ​ര് ​ദ​ഹ​ന​സം​ബ​ന്ധ​മാ​യ​ ​രോ​ഗ​ങ്ങ​ളെ​ ​ത​ട​യും.​ ​ബാ​ർ​ലി,​ ​ഓ​ട്സ് ​എ​ന്നി​വ​യി​ലു​ള്ള​ ​ബീ​റ്റാ​ ​ഗ്ലൂ​ക്കോ​ൻ​ ​ഫൈ​ബ​ർ​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​ഗ്രീ​ൻ​ടീ,​​​ ​ഹെ​ർ​ബ​ൽ​ ​ടീ,​​​ ​ചെ​മ്പ​ര​ത്തി​പ്പൂ​വി​ട്ട് ​ത​യാ​റാ​ neeക്കിയ ​ചെ​മ്പ​ര​ത്തി​ച്ചാ​യ​ ​എ​ന്നി​വ​യും​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​ന​ൽ​കും.​ ​ഇ​ല​ക്ക​റി​ക​ളും​ ​പ​യ​റു​ ​വ​ർ​ഗ​ങ്ങ​ളും​ ​ചെ​റു​മ​ത്സ്യ​ങ്ങ​ളും​ ​നി​ത്യ​വും​ ​ക​ഴി​ക്കു​ക.......

                            **
                   
{{BoxBottom1
{{BoxBottom1
| പേര്=  Sreeharsh
| പേര്=  Sreeharsh
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/879204" എന്ന താളിൽനിന്ന് ശേഖരിച്ചത്