"പി ആർ ഡി എസ് യുപിഎസ് അമരപുരം/അക്ഷരവൃക്ഷം/ബുദ്ധിയാണ് ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി ആർ ഡി എസ് യുപിഎസ് അമരപുരം/അക്ഷരവൃക്ഷം/ബുദ്ധിയാണ് ശക്തി (മൂലരൂപം കാണുക)
12:46, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Kavitharaj (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ബുദ്ധിയാണ് ശക്തി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}}<p> | |||
ഒരിടത്തൊരു കാട്ടിൽ ഒരു പുള്ളിമാനും അവളുടെ അമ്മയും താമസിച്ചിരുന്നു.ഒരു ദിവസം അവളുടെ അമ്മയ്ക്ക് അസുഖം വന്നു. അപ്പോൾ അവളുടെ അമ്മ പറഞ്ഞു നമുക്ക് രണ്ടുപേർക്കും എന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകാം. അവർ അവിടെ നിന്ന് പുറപ്പെട്ടു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വഴിയിലൊരു സിംഹത്തെ കണ്ടു. അപ്പോൾ രണ്ടുപേരും ഭയപ്പെട്ടു. എന്നാൽ അവൾക്കൊരു<br> ഒരു ബുദ്ധി തോന്നി.<br> അവൾ അമ്മയോട് പറഞ്ഞു :"അമ്മേ അവിടെ കുറേ പുള്ളിമാനെ കണ്ടിരുന്നല്ലോ ."<br> സിംഹം ഇത് കേട്ടു അപ്പോൾ സിംഹം ചിന്തിച്ചു . എന്ത് കുറെ പുള്ളിമാൻ ഉണ്ടെന്നോ? അല്ലേലും ഈ ഒട്ടിയ മാനുകളെ ആർക്കുവേണം. സിംഹം അവിടെനിന്നു പോയി അപ്പോൾ അവളുടെ അമ്മ പറഞ്ഞു മോളെ നീ നമ്മുടെ ജീവൻ രക്ഷിച്ചു അപ്പോൾ അവർ രണ്ടുപേരും സഹോദരിയുടെ വീട്ടിൽ ചെന്നു കുറച്ചുദിവസം കഴിഞ്ഞ് അവളുടെ അമ്മയുടെ സുഖം എല്ലാം മാറി. അവർ എല്ലാവരും സന്തോഷത്തോടെ ജീവിച്ചു<br> ഗുണപാഠം ...നമ്മുടെ ബുദ്ധിയാണ് നമ്മുടെ ശക്തി | |||
{{BoxBottom1 | |||
| പേര്= രുഗ്മ വിജയ് കെ | |||
| ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പി.ആർ.ഡി.എസ് .യു.പി.എസ് .അമരപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 33324 | |||
| ഉപജില്ല= ചങ്ങനാശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Kavitharaj| തരം= കഥ}} |