Jump to content
സഹായം
ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float
"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/അക്ഷരവൃക്ഷം/ഞാനാ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
'എന്നു വച്ചാൽ'. സോമൻ ചേട്ടൻ ചോദിച്ചു.
'എന്നു വച്ചാൽ'. സോമൻ ചേട്ടൻ ചോദിച്ചു.
ഞാൻ വായുവിലൂടെ പകരുന്ന അസുഖം അല്ല. കോവിഡ് പറഞ്ഞുതുടങ്ങി. പിന്നെയാണൊ ഇത്രയും പേർക്കു രോഗം വന്നതും, ആളുകൾ മരിച്ചതും. സോമൻ ചേട്ടൻ ഇടയ്ക്കുകയറി പറഞ്ഞു. എനിക്കു നേരിട്ടു ഒരാളുടെ ശരീരത്തിൽ  കയറാൻ കഴിയില്ല. കൊറോണയുള്ള ഒരാളുടെ സ്രവം രോഗമില്ലാത്ത ഒരോളുടെ കൈയിൽ പറ്റുകയൊ അയാൾ ആ കൈ കണ്ണിലോ, വായിലോ തോട്ടാൽ മാത്രമേ എനിക്കു ശരീരത്തിൽ കടന്നു രോഗം ഉണ്ടാക്കാൻ കഴിയുകയുള്ളു.എന്നെ ആദ്യം സ്ഥിരികരിച്ചപ്പോൾ തന്നെ സർക്കാരും, ആരോഗ്യപ്രവർത്തകരും ആവിശ്യമായ നിർദേശങ്ങൾ നൽകി എന്നാൽ അതു ആരും കൈകൊണ്ടില്ല.പിന്നെ സ്ഥിതി രൂക്ഷമാകാറായപ്പോൾ ആരും പുറത്തിറങ്ങരുത് എന്നു പറഞ്ഞു പക്ഷെ ചിലർ പുറത്തിറങ്ങി എനിക്കു ശരീരത്തിൽ കടക്കാൻ അവസരം തന്നു.
അപ്പോ എനിക്കും വന്നോ കൊറോണ, അയ്യോ ഞാൻ ചാകാൻ പോകുന്നേ......... സോമൻ ചേട്ടൻ കരയാൻ തുടങ്ങി.
ചേട്ടാ, ചേട്ടൻ ഇപ്പോ കൊറോണ ഇല്ല, പിന്നെ കൊറോണ വന്ന എല്ലാവരും മരിക്കില്ല, ഞാൻ അത്രയ്ക്കു ക്രൂരൻ ഒന്നും അല്ല. കോവിഡ് പറഞ്ഞു.
അപ്പോ എനിക്കും വന്നോ കൊറോണ, അയ്യോ ഞാൻ ചാകാൻ പോകുന്നേ......... സോമൻ ചേട്ടൻ കരയാൻ തുടങ്ങി.
ചേട്ടാ, ചേട്ടന് ഇപ്പോ കൊറോണ ഇല്ല, പിന്നെ കൊറോണ വന്ന എല്ലാവരും മരിക്കില്ല, ഞാൻ അത്രയ്ക്കു ക്രൂരൻ ഒന്നും അല്ല. കോവിഡ് പറഞ്ഞു.
എന്നാ പിന്നെ ഒന്നു പൊയ്കൂടെ. സോമൻ ചേട്ടൻ ചോദിച്ചു.
എനിക്കു അങ്ങനെയങ്ങു പോകാൻ പറ്റില്ല. എന്ന നശിപ്പിക്കാൻ തക്ക മരുന്നൊന്നും ഇതുവരെ കണ്ടുപിടിചിട്ടില്ല. പിന്നെ എന്നെ നശിപ്പിക്കണം എങ്കിൽ ഒറ്റ വഴിയെ ഒള്ളു നിങ്ങൾ എല്ലാവരും ഒരുമയോടെ അകലം പാലിച്ചു, നിങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പോരാടുന്ന ആരോഗ്യപ്രവർത്തകരുടെ , മറ്റ് ഉദ്യോഗസ്തരുടെയും നിർദേശങ്ങൾ അനുസരിച്ച് ഒറ്റക്കെട്ടായി നിന്നാൽ എന്നെ തുരത്താം.
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്= അബിഷേക് വറുഗീസ്
| പേര്= അബിഷേക് വറുഗീസ്
| ക്ലാസ്സ്=   10 C
| ക്ലാസ്സ്=10 C
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=എസ്. ബി. എച്ച്. എസ്. എസ്. വെണ്ണിക്കുളം
| സ്കൂൾ കോഡ്=37053
| സ്കൂൾ കോഡ്=37053
| ഉപജില്ല=വെണ്ണിക്കുളം
| ജില്ല=പത്തനംതിട്ട
| ജില്ല=പത്തനംതിട്ട
| തരം=കഥ
| color=1
150
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/878470" എന്ന താളിൽനിന്ന് ശേഖരിച്ചത്