Jump to content
സഹായം

"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/അക്ഷരവൃക്ഷം/ഞാനാ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

പിന്നെ താൻ എന്തിനാ പുറത്തിറങ്ങിയതു എന്ന പഞ്ച് ഡയലോഗ് അടിക്കാനായി തിരിഞ്ഞ സോമൻ ചേട്ടൻ ഞെട്ടി വിറങ്ങലിച്ചു പോയി. സോമൻ ചേട്ടൻ ഒരു പ്രതിമ പോലെയായിപ്പോയി.സോമൻ ചേട്ടന് അലറിവിളിക്കണം എന്നുണ്ട് പക്ഷെ വായ് അനങ്ങുന്നില്ല.

എങ്ങനോ, എവിടുന്നോ ആരാ എന്നൊരു മൂളിച്ച മാത്രം വന്നു. ഞാനാ കൊവിഡ് 19. ക്രികറ്റ് പന്തിൽ കുറേ മുള്ളാണി തറപ്പിച്ചതുപോലുള്ള ആ രൂപം പറഞ്ഞു. പോ പിശാചെ സോമൻ ചേട്ടൻ വിറച്ചുകൊണ്ട് പറഞ്ഞു. ഞാൻ പിശാചൊന്നും അല്ല നിങ്ങളുടെ വിവരകേടും, ശ്രദ്ധയില്ലായ്മയുമാണ് സ്ഥിതി ഇത്രയും വഷളായതു.കൊവിഡ് പറഞ്ഞു.

'എന്നു വച്ചാൽ'. സോമൻ ചേട്ടൻ ചോദിച്ചു.

'എന്നു വച്ചാൽ'. സോമൻ ചേട്ടൻ ചോദിച്ചു.

ഞാൻ വായുവിലൂടെ പകരുന്ന അസുഖം അല്ല. കോവിഡ് പറഞ്ഞുതുടങ്ങി. പിന്നെയാണൊ ഇത്രയും പേർക്കു രോഗം വന്നതും, ആളുകൾ മരിച്ചതും. സോമൻ ചേട്ടൻ ഇടയ്ക്കുകയറി പറഞ്ഞു. എനിക്കു നേരിട്ടു ഒരാളുടെ ശരീരത്തിൽ  കയറാൻ കഴിയില്ല. കൊറോണയുള്ള ഒരാളുടെ സ്രവം രോഗമില്ലാത്ത ഒരോളുടെ കൈയിൽ പറ്റുകയൊ അയാൾ ആ കൈ കണ്ണിലോ, വായിലോ തോട്ടാൽ മാത്രമേ എനിക്കു ശരീരത്തിൽ കടന്നു രോഗം ഉണ്ടാക്കാൻ കഴിയുകയുള്ളു.എന്നെ ആദ്യം സ്ഥിരികരിച്ചപ്പോൾ തന്നെ സർക്കാരും, ആരോഗ്യപ്രവർത്തകരും ആവിശ്യമായ നിർദേശങ്ങൾ നൽകി എന്നാൽ അതു ആരും കൈകൊണ്ടില്ല.പിന്നെ സ്ഥിതി രൂക്ഷമാകാറായപ്പോൾ ആരും പുറത്തിറങ്ങരുത് എന്നു പറഞ്ഞു പക്ഷെ ചിലർ പുറത്തിറങ്ങി എനിക്കു ശരീരത്തിൽ കടക്കാൻ അവസരം തന്നു.

അപ്പോ എനിക്കും വന്നോ കൊറോണ, അയ്യോ ഞാൻ ചാകാൻ പോകുന്നേ......... സോമൻ ചേട്ടൻ കരയാൻ തുടങ്ങി.

150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/878412" എന്ന താളിൽനിന്ന് ശേഖരിച്ചത്