"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം (മൂലരൂപം കാണുക)
12:17, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |

വരി 3: | വരി 3: | ||
| color=3 | | color=3 | ||

<p |

പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതി സത്യത്തെയും സന്തോഷത്തെയും വിശുദ്ധിയേയും ഒന്നിപ്പിക്കുന്നു. അനശ്വരമായ പ്രകൃതിയെക്കുറിച്ചുള്ള മനുഷ്യന്റെ അജ്ഞത മാത്രമാണ് അസന്തുഷ്ടിയുടെ ഹേതു. | പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതി സത്യത്തെയും സന്തോഷത്തെയും വിശുദ്ധിയേയും ഒന്നിപ്പിക്കുന്നു. അനശ്വരമായ പ്രകൃതിയെക്കുറിച്ചുള്ള മനുഷ്യന്റെ അജ്ഞത മാത്രമാണ് അസന്തുഷ്ടിയുടെ ഹേതു. | ||

<p |

അതി പുരാതന കാലം മുതൽക്കേ മനുഷ്യൻ ഭൂമിയുടെ അമൂല്യമായ സംഭാവനകളെ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ചുവരുന്നു. | അതി പുരാതന കാലം മുതൽക്കേ മനുഷ്യൻ ഭൂമിയുടെ അമൂല്യമായ സംഭാവനകളെ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ചുവരുന്നു. | ||

<p |

മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി വനങ്ങൾ നിർദ്ദയം നശിപ്പിക്കപ്പെടുന്നു. കാടുകൾ ഇല്ലാതാകുന്നതോടെ നമ്മുടെ ചുറ്റുപാടുകളെല്ലാം കോൺക്രീറ്റ് വനങ്ങൾ ആയി മാറുന്നു. പ്രകൃതിയുടെ സംരക്ഷണ വലയമായ ഓസോൺ പാളി ശോഷിച്ചുകൊണ്ടിരിക്കുന്നു. ഇത് ആഗോളതാപനത്തിന്റെ രൂപത്തിൽ ലോക ജനസംഖ്യയുടെ പകുതിയെ എങ്കിലും ദോഷകരമായി ബാധിക്കും. ഇതിനൊക്കെപ്പുറമെ, മുൻപൊരിക്കലും ഉണ്ടാകാത്തതരത്തിൽ വായുവും ജലവും മലിനമാക്കി. ഇനിയൊരിക്കലും പുനഃസൃഷ്ടിക്കാൻ കഴിയാത്ത വിധത്തിൽ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. | മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി വനങ്ങൾ നിർദ്ദയം നശിപ്പിക്കപ്പെടുന്നു. കാടുകൾ ഇല്ലാതാകുന്നതോടെ നമ്മുടെ ചുറ്റുപാടുകളെല്ലാം കോൺക്രീറ്റ് വനങ്ങൾ ആയി മാറുന്നു. പ്രകൃതിയുടെ സംരക്ഷണ വലയമായ ഓസോൺ പാളി ശോഷിച്ചുകൊണ്ടിരിക്കുന്നു. ഇത് ആഗോളതാപനത്തിന്റെ രൂപത്തിൽ ലോക ജനസംഖ്യയുടെ പകുതിയെ എങ്കിലും ദോഷകരമായി ബാധിക്കും. ഇതിനൊക്കെപ്പുറമെ, മുൻപൊരിക്കലും ഉണ്ടാകാത്തതരത്തിൽ വായുവും ജലവും മലിനമാക്കി. ഇനിയൊരിക്കലും പുനഃസൃഷ്ടിക്കാൻ കഴിയാത്ത വിധത്തിൽ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. | ||

<p |

അധികാരത്തിനും സമ്പത്സമൃദ്ധിക്കും വേണ്ടിയുള്ള ഭ്രാന്തമായ പാച്ചിലിനിടയിൽ പ്രകൃതി വിഭവങ്ങൾ വിപുലമാണെങ്കിലും പരിമിതമാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്നത്തെ പ്രവണത തുടരാൻ അനുവദിച്ചാൽ ഭൂമിയിൽ ജീവന്റെ ഭാവി അപകടത്തിലാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞിരിക്കുന്നു. | അധികാരത്തിനും സമ്പത്സമൃദ്ധിക്കും വേണ്ടിയുള്ള ഭ്രാന്തമായ പാച്ചിലിനിടയിൽ പ്രകൃതി വിഭവങ്ങൾ വിപുലമാണെങ്കിലും പരിമിതമാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്നത്തെ പ്രവണത തുടരാൻ അനുവദിച്ചാൽ ഭൂമിയിൽ ജീവന്റെ ഭാവി അപകടത്തിലാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞിരിക്കുന്നു. | ||

<p |

പ്രകൃതിയുടെ പഴയ വിശുദ്ധി കാത്ത് സൂക്ഷിക്കാനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള മാതൃ-ശിശു ബന്ധം നിലനിർത്താനും നമുക്ക് കൈകോർക്കാം. | പ്രകൃതിയുടെ പഴയ വിശുദ്ധി കാത്ത് സൂക്ഷിക്കാനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള മാതൃ-ശിശു ബന്ധം നിലനിർത്താനും നമുക്ക് കൈകോർക്കാം. | ||

{{BoxBottom1 | {{BoxBottom1 | ||
| പേര്=അക്ഷയ ബിനോയി | | പേര്=അക്ഷയ ബിനോയി | ||
| ക്ലാസ്സ് = | | ക്ലാസ്സ് =7 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 30: | വരി 30: | ||
| color= 3 | | color= 3 | ||

{{Verification|name=Kavitharaj| തരം= ലേഖനം}} |