"ജി.വി.എച്ച്.എസ്സ്. മണീട്/അക്ഷരവൃക്ഷം/രംഗബോധമില്ലാത്ത വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്. മണീട്/അക്ഷരവൃക്ഷം/രംഗബോധമില്ലാത്ത വൈറസ് (മൂലരൂപം കാണുക)
11:53, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 11: | വരി 11: | ||

Corona virus disease (Covid19) ആദ്യമായി തിരിച്ചറിഞ്ഞത് 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന പ്രവിശ്യയിലാണ്. | Corona virus disease (Covid19) ആദ്യമായി തിരിച്ചറിഞ്ഞത് 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന പ്രവിശ്യയിലാണ്. | ||
ചൈന പുറത്തുവിട്ട വിവരങ്ങളനുസരിച്ച് അവിടെ തുടർച്ചയായ മൂന്ന് മാസങ്ങളിലായി 3400 ഓളം ആളുകൾ മരണപ്പെട്ടു | ചൈന പുറത്തുവിട്ട വിവരങ്ങളനുസരിച്ച് അവിടെ തുടർച്ചയായ മൂന്ന് മാസങ്ങളിലായി 3400 ഓളം ആളുകൾ മരണപ്പെട്ടു ..നേരത്തെ മറ്റു വിദേശ നാടുകളിലുണ്ടായ പകർച്ചവ്യാധികളായ എബോള, ഫ്ലു, പ്ലേഗ്, തുടങ്ങിയവപോലെ ഇതും ലോകം മുഴുവൻ വ്യാപിക്കാതെ ഒതുങ്ങിത്തീരും എന്നാണ് നമ്മളെല്ലാവരും കരുതിയത്. എന്നാൽ സ്ഥിതി അങ്ങനെ ആയിരുന്നില്ല 2020 ഏപ്രിൽ 23 വരെയുള്ള കണക്കുകളനുസരിച്ച് ഏകദേശം 185 രാജ്യങ്ങളിലായി 2.58 മില്യനിൽ കൂടുതൽ ആളുകളിലേക്ക് പടർന്നു പിടിക്കുകയും 1,83,000 പേർ മരണപ്പെടുകയും 6,96,000 ആളുകൾ വൈറസിനെ കീഴടക്കുകയും ചെയ്തു. | ||

വരി 24: | വരി 24: | ||

മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാമാരിക്കുള്ള മരുന്നായി നമ്മുടെ മുന്നിലുണ്ടായിരിക്കുന്നത് വ്യക്തിശുചിത്വം, സാമൂഹികഅകലം, ഇടയ്ക്കിടയ്ക്കുള്ള കൈ കഴുകൽ,മാസ്ക്ക് ധരിക്കൽ എന്നിവ മാത്രമായിരുന്നു.ഈ ശത്രുവിനെ തുരത്താൻ വേണ്ടി വീടിനു പുറത്തിറങ്ങാതെ വീട്ടിൽ സുരക്ഷിതരായി കഴിയുക എന്നത് മാത്രമായിരുന്നു നമ്മുടെ മുന്നിലുള്ള ഏക പോംവഴി.അതിനായി ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി നമ്മുടെ ഭാരത സർക്കാർ നമ്മെ എല്ലാം വീട്ടിൽ ഇരുത്തി Lock down എന്ന് നമുക്ക് കേട്ടുകേൾവി പോലുമില്ലാത്ത പ്രതിഭാസത്തിലേക്ക് നയിച്ചു. ഇന്നുവരെയുള്ള കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം 20,477 കടന്നു. ഇതിനിടയിൽ 652 പേരുടെ ജീവനും കവർന്നുകൊണ്ട് അതിൻ്റെ താണ്ഡവം തുടരുന്നു. തീർത്തും പ്രവചനാതീതമായി തന്നെയാണ് കൊറോണയുടെ വിളയാട്ടം. നമ്മുടെ നാടിൻ്റെ, കേരളത്തിൻ്റെ അതീവ ജാഗ്രതയും, ശ്രദ്ധയും ,പരിചരണവും മൂലം മൊത്തം രോഗികളുടെ എണ്ണം 447 ആയെങ്കിലും മരണ നിരക്ക് 3 പേരിൽ ഒതുക്കാൻ നമുക്ക് കഴിഞ്ഞു. അതോടൊപ്പം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. ഇപ്പോൾ 129 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ബാക്കിയുള്ളവർ രോഗമുക്തി നേടി. ലോകത്തിലെ തന്നെ പ്രായമേറിയ 93 ഉം 88 ഉം പ്രായമുള്ള വൃദ്ധ ദമ്പതികളെ പരിചരിച്ച് രോഗം ഭേദമാക്കിയത് വളരെ അഭിമാനം അർഹിക്കുന്ന നേട്ടം തന്നെയാണ്. എങ്കിലും ഇപ്പോഴും നമ്മൾ കടന്നു പോയ്കൊണ്ടിരിക്കുന്നത് തി കച്ചും ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ കൂടി തന്നെയാണ്. ലോകത്തിൻ്റെ സമ്പദ് വ്യവസ്ഥയെ മുഴുവനായും തകിടം മറിച്ച്, ജനജീവിതം സ്തംഭിപ്പിച്ച് സാധാരണക്കാരെ കടത്തിലേക്ക് തള്ളിവിട്ട്, ആരോഗ്യരംഗത്തിന് ഭീഷണിയായി, മാനവരാശിയെ മുഴുവനായും | മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാമാരിക്കുള്ള മരുന്നായി നമ്മുടെ മുന്നിലുണ്ടായിരിക്കുന്നത് വ്യക്തിശുചിത്വം, സാമൂഹികഅകലം, ഇടയ്ക്കിടയ്ക്കുള്ള കൈ കഴുകൽ,മാസ്ക്ക് ധരിക്കൽ എന്നിവ മാത്രമായിരുന്നു.ഈ ശത്രുവിനെ തുരത്താൻ വേണ്ടി വീടിനു പുറത്തിറങ്ങാതെ വീട്ടിൽ സുരക്ഷിതരായി കഴിയുക എന്നത് മാത്രമായിരുന്നു നമ്മുടെ മുന്നിലുള്ള ഏക പോംവഴി.അതിനായി ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി നമ്മുടെ ഭാരത സർക്കാർ നമ്മെ എല്ലാം വീട്ടിൽ ഇരുത്തി Lock down എന്ന് നമുക്ക് കേട്ടുകേൾവി പോലുമില്ലാത്ത പ്രതിഭാസത്തിലേക്ക് നയിച്ചു. ഇന്നുവരെയുള്ള കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം 20,477 കടന്നു. ഇതിനിടയിൽ 652 പേരുടെ ജീവനും കവർന്നുകൊണ്ട് അതിൻ്റെ താണ്ഡവം തുടരുന്നു. തീർത്തും പ്രവചനാതീതമായി തന്നെയാണ് കൊറോണയുടെ വിളയാട്ടം. നമ്മുടെ നാടിൻ്റെ, കേരളത്തിൻ്റെ അതീവ ജാഗ്രതയും, ശ്രദ്ധയും ,പരിചരണവും മൂലം മൊത്തം രോഗികളുടെ എണ്ണം 447 ആയെങ്കിലും മരണ നിരക്ക് 3 പേരിൽ ഒതുക്കാൻ നമുക്ക് കഴിഞ്ഞു. അതോടൊപ്പം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. ഇപ്പോൾ 129 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ബാക്കിയുള്ളവർ രോഗമുക്തി നേടി. ലോകത്തിലെ തന്നെ പ്രായമേറിയ 93 ഉം 88 ഉം പ്രായമുള്ള വൃദ്ധ ദമ്പതികളെ പരിചരിച്ച് രോഗം ഭേദമാക്കിയത് വളരെ അഭിമാനം അർഹിക്കുന്ന നേട്ടം തന്നെയാണ്. എങ്കിലും ഇപ്പോഴും നമ്മൾ കടന്നു പോയ്കൊണ്ടിരിക്കുന്നത് തി കച്ചും ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ കൂടി തന്നെയാണ്. ലോകത്തിൻ്റെ സമ്പദ് വ്യവസ്ഥയെ മുഴുവനായും തകിടം മറിച്ച്, ജനജീവിതം സ്തംഭിപ്പിച്ച് സാധാരണക്കാരെ കടത്തിലേക്ക് തള്ളിവിട്ട്, ആരോഗ്യരംഗത്തിന് ഭീഷണിയായി, മാനവരാശിയെ മുഴുവനായും മാനസികസമ്മർദ്ദത്തിലാഴ്ത്തി സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുന്ന കൊറോണയെ നമ്മുടെ ഈ പ്രപഞ്ച മണ്ഡലത്തിൽ നിന്നും തുരത്താനായി നമുക്കൊന്നിച്ച് ,മുൻകരുതലോടെ ,ആത്മവിശ്വാസത്തോടെ അകന്ന് നിന്ന് ഒരു മനസ്സോടെ പ്രവർത്തിക്കാം. | ||