Jump to content
സഹായം

Login (English) float Help

"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ശുചിത്വം തന്നെ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:


ശുചിത്വം തന്നെ പ്രതിരോധം
ശുചിത്വം തന്നെ പ്രതിരോധം
ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച 2019 ഡിസംബർ 31ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അഥവാ കൊറോണ വൈറസ് രോഗം2019 എന്ന കോവിഡ് 19 ലോകമാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഈ മൂന്നര മാസവേളയിൽ ഇത് ലോകത്തുള്ള ഒന്നര ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. ഈ കൊടുംകാറ്റിനെ പ്രതിരോധിക്കാൻ ശുചിത്വവും രോഗ പ്രതിരോധ ശേഷിയും ആവശ്യത്തിലധികവും വേണം. ശുചിത്വത്തിന് തന്നെയാണ് കൂടുതൽ പ്രമുഖത . സമ്പർക്കത്തിലൂടെയും അതിശൈത്യത്തിലും അധികമായി പകരുന്ന ഈ രോഗം ചെന്നുത്തു നിർത്താൻ ലോക രാജ്യങ്ങൾ ഒന്നടങ്കം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ആരോഗ്യ പ്രവർത്തകർ രാവില്ലാ പകലില്ലാതെ ആളുകളെ രക്ഷിക്കാൻ വേണ്ടി അദ്ധ്വാനിക്കുന്നു.  
ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച 2019 ഡിസംബർ 31ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് എന്ന കോവിഡ് 19 ലോകമാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഈ മൂന്നര മാസവേളയിൽ ഇത് ലോകത്തുള്ള ഒന്നര ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. ഈ കൊടുംകാറ്റിനെ പ്രതിരോധിക്കാൻ ശുചിത്വവും രോഗ പ്രതിരോധ ശേഷിയും ആവശ്യത്തിലധികം വേണം. ശുചിത്വത്തിന് തന്നെയാണ് കൂടുതൽ പ്രമുഖത . സമ്പർക്കത്തിലൂടെയും അതിശൈത്യത്തിലും അധികമായി പകരുന്ന ഈ രോഗം തടുത്തുനിർത്താൻ ലോക രാജ്യങ്ങൾ ഒന്നടങ്കം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ആരോഗ്യ പ്രവർത്തകർ രാവില്ലാ പകലില്ലാതെ ആളുകളെ രക്ഷിക്കാൻ വേണ്ടി അദ്ധ്വാനിക്കുന്നു.  


ഈ മഹാമാരിയെ ഇല്ലാതാക്കാൻ നാം സ്വീകരിക്കേണ്ട ശുചിത്വ , സുരക്ഷ നടപടികൾ
ഈ മഹാമാരിയെ ഇല്ലാതാക്കാൻ നാം സ്വീകരിക്കേണ്ട ശുചിത്വ , സുരക്ഷ നടപടികൾ


1. ഇരുകൈകളും നിരന്തര o സോപ്പുപയോഗിച്ച് കഴുകുക.  
1. ഇരുകൈകളും നിരന്തരം സോപ്പുപയോഗിച്ച് കഴുകുക.  


2. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുകയോ അല്ലെങ്കിൽ കൈമുട്ടിലേക്കോ ചുമക്കുക .
2. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുകയോ അല്ലെങ്കിൽ കൈമുട്ടിലേക്കോ ചുമക്കുക .
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/877945" എന്ന താളിൽനിന്ന് ശേഖരിച്ചത്