"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:05, 11 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2010→നാട്ടറിവുകള്‍
വരി 24: | വരി 24: | ||
ചുടുകുരുവിന് - പാണലിലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുക. | ചുടുകുരുവിന് - പാണലിലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുക. | ||
ചെമ്പരത്തി സ്ക്വാഷ് - 25 ചെമ്പരത്തിപ്പുവുകളില്‍ 2 നാരങ്ങാനീര് ചേര്‍ക്കുക.24മണിക്കൂര്‍ വായു കയറാത്ത പാത്രത്തില്‍ വെയ്ക്കുക. | == വയറുവേദന == | ||
ജാതിക്കായ ചെറുതേനില്‍ ചാലിച്ച് കഴിക്കുക. | |||
== മഞ്ഞപ്പിത്തം == | |||
കീഴാര്‍നെല്ലി സമൂലം അരച്ച് കഴിക്കുക. | |||
== ചെമ്പരത്തി സ്ക്വാഷ് == | |||
- 25 ചെമ്പരത്തിപ്പുവുകളില്‍ 2 നാരങ്ങാനീര് ചേര്‍ക്കുക.24മണിക്കൂര്‍ വായു കയറാത്ത പാത്രത്തില്‍ വെയ്ക്കുക. | |||
പിന്നീട് അരിച്ചെടുക്കുക. പഞ്ചസാര ചേര്‍ത്ത് എടുക്കുക. | പിന്നീട് അരിച്ചെടുക്കുക. പഞ്ചസാര ചേര്‍ത്ത് എടുക്കുക. |