Jump to content
സഹായം


"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം=35  
| ആൺകുട്ടികളുടെ എണ്ണം=35  
| പെൺകുട്ടികളുടെ എണ്ണം=52
| പെൺകുട്ടികളുടെ എണ്ണം= 402
| വിദ്യാർത്ഥികളുടെ എണ്ണം=87
| വിദ്യാർത്ഥികളുടെ എണ്ണം=437
|അദ്ധ്യാപകരുടെ എണ്ണം=9
|അദ്ധ്യാപകരുടെ എണ്ണം=23
|അനദ്ധ്യാപകരുടെ എണ്ണം=4
|അനദ്ധ്യാപകരുടെ എണ്ണം=4
|പ്രിൻസിപ്പൽ=  
|പ്രിൻസിപ്പൽ= ശ്രീമതി ബിജി അനി ടി. സാം
|പ്രധാന അദ്ധ്യാപകൻ=GEETA N M
|പ്രധാന അദ്ധ്യാപകൻ=ഗീത എൻ. എം .
|പി.ടി.ഏ. പ്രസിഡണ്ട്= ANISH A
|പി.ടി.ഏ. പ്രസിഡണ്ട്= അനീഷ് എ
| സ്കൂൾ ചിത്രം=[[ചിത്രം:GGHSSMattancherry.jpg|250px]]  
| സ്കൂൾ ചിത്രം=[[ചിത്രം:GGHSSMattancherry.jpg|250px]]  


വരി 43: വരി 43:


== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ  പ്രത്യേക പരിശീലന ക്ലാസുകൾ നൽകി വരുന്നു   
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ  പ്രത്യേക പരിശീലന ക്ലാസുകൾ നൽകി വരുന്നു  
 
   
വിവിധ ബോധവൽക്കരണ ക്ലാസുകൾ
 
വിവിധ ബോധവൽക്കരണ ക്ലാസുകളും,കൗൺസിലിംഗ് ക്ലാസുകളും‌ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കുമായി സംഘടിക്കപ്പെട്ടു. കൗമാര പ്രായക്കാർക്കുള്ള പ്രത്യേക ക്ലാസ്, ആന്റി ഹ്യൂമൻ ട്രാഫിക്ക്,സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ, സൈബർ -ലോകത്തെ കാണാക്കാഴ്ചകൾ എന്നിവ അവയിൽ ചിലതു മാത്രം.മലയാള മനോരമയുമായി സഹകരിച്ച് നാം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും സൗഹൃദക്ലബിന്റെ ഭാഗമായി ഹയർ സെക്കന്ററിയിൽ സംഘടിപ്പിച്ച നമ്മേ നാം അറിയുക എന്ന പരിപാടിയും കുട്ടികൾക്ക് വളരെ പ്രചോദനമായി.
 
ദിനാചരണം
 
ദിനാചരണം അവയുടെ അർഹിക്കുന്ന പ്രാധാന്യത്തോടെ നാം കൊണ്ടാടുന്നു.ചിങ്ങം 1, ഗാന്ധിജയന്തി,ലോകവയോജനദിനം, കേരളപ്പിറവി ലഹരി വിരുദ്ധ ദിനം , പരിസ്ഥിതി ദിനം യുദ്ധവിരുദ്ധ ദിനം തുടങ്ങിയവയുടെ ആചരണം പ്രത്യേക പരാമർശം അർഹിക്കുന്നു.


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/877730" എന്ന താളിൽനിന്ന് ശേഖരിച്ചത്