Jump to content
സഹായം

"ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= സ്വപ്നം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}

                സ്വപ്നം   
                                                                                                                      സ്വപ്നം   
ഞാൻ എവിടെയാണ്?. ഒരു മുറിയിൽ ഒറ്റയ്ക്ക്.. അമ്മയും കുഞ്ഞൂസും കുഞ്ഞവയും ഒക്കെ എവിടെയാണ്? ആരുമില്ല എന്റെയടുത്തു..അവരെല്ലാം  എവിടെ പോയി. ആരുമില്ലവിടെ.. ആകെ ഒന്ന് കണ്ണോടിച്ചു.. ആരെയും കണ്ടില്ല.. നിശബ്ദത നിറഞ്ഞു നിൽക്കുന്നു. നല്ല വൃത്തിയുള്ള മുറി..ഭക്ഷണവു വെള്ളവും എല്ലാം ടേബിളിൽ ഉണ്ട്.. നല്ല മണം ..

   ഞാനിയത്‌ വരെ കനത്ത മുറി..ഇത് വരെ ധരിക്കാത്ത വസ്ത്രം .ശരീരത്തിലൂടെ എന്തോ ഉള്ളിലേക്ക് കയറും പോലെ.. ഞാൻ ആശുപത്രിയിലാണ്... കൊറോണ യാണ്.. മരണം എന്റെ അടുത്തെത്തിയിരിക്കുന്നു.എന്റെ അച്ഛൻ ,'അമ്മ, ചേച്ചി, അനിയൻ ഇവരെ ഇനി ഞാനെങ്ങനെ കാണും.. ഇല്ല എനിക്കവറില്ലാതെ കഴിയില്ല..  

വരി 21: വരി 21:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verification|name=vanathanveedu| തരം=കഥ}}
1,840

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/877706" എന്ന താളിൽനിന്ന് ശേഖരിച്ചത്