ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ സ്വപ്നം
സ്വപ്നം
സ്വപ്നം ഞാൻ എവിടെയാണ്?. ഒരു മുറിയിൽ ഒറ്റയ്ക്ക്.. അമ്മയും കുഞ്ഞൂസും കുഞ്ഞവയും ഒക്കെ എവിടെയാണ്? ആരുമില്ല എന്റെയടുത്തു..അവരെല്ലാം എവിടെ പോയി. ആരുമില്ലവിടെ.. ആകെ ഒന്ന് കണ്ണോടിച്ചു.. ആരെയും കണ്ടില്ല.. നിശബ്ദത നിറഞ്ഞു നിൽക്കുന്നു. നല്ല വൃത്തിയുള്ള മുറി..ഭക്ഷണവു വെള്ളവും എല്ലാം ടേബിളിൽ ഉണ്ട്.. നല്ല മണം .. ഞാനിയത് വരെ കനത്ത മുറി..ഇത് വരെ ധരിക്കാത്ത വസ്ത്രം .ശരീരത്തിലൂടെ എന്തോ ഉള്ളിലേക്ക് കയറും പോലെ.. ഞാൻ ആശുപത്രിയിലാണ്... കൊറോണ യാണ്.. മരണം എന്റെ അടുത്തെത്തിയിരിക്കുന്നു.എന്റെ അച്ഛൻ ,'അമ്മ, ചേച്ചി, അനിയൻ ഇവരെ ഇനി ഞാനെങ്ങനെ കാണും.. ഇല്ല എനിക്കവറില്ലാതെ കഴിയില്ല.. എല്ലാരും എന്നിൽ നിന്ന് അകന്നു ദൂരേക്ക് പോകുന്നു..എനിക്ക് സഹിക്കാൻ വയ്യ... അമ്മേ എന്നെ വിട്ടു പോകല്ലേ .ഞാൻ കരഞ്ഞു. 'അമ്മ എന്നെ പിടിച്ചു കുലുക്കി.. ഞാൻ കണ്ണ് തുറന്നു നോക്കി... 'അമ്മ എന്റെയടുത്തു എന്നെ ചാരി നിൽക്കുന്നു.. എന്തിനാ മോൾ കരഞ്ഞേ....സ്വപ്നം കണ്ടോ..എനിക്ക് കൊറോണ യാണമ്മേ...ചെറു ചിരിയോടെ ഞാൻ പറഞ്ഞു.. 'അമ്മ എന്നെ തലോടി....
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ