"എംടിഡിഎംഎച്ച് എസ് തൊണ്ടർനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എംടിഡിഎംഎച്ച് എസ് തൊണ്ടർനാട് (മൂലരൂപം കാണുക)
15:34, 11 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2010→ചരിത്രം
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
'''തൊണ്ടര്‍നാട് MTDM ഹൈസ്കൂള്‍ 1979 ജൂണ്‍ 26 ന് സ്ഥാപിതമായി. തൊണ്ടര്‍നാട് എം. ടി. ഡി. എം ഹൈസ്കൂള്‍ - ഒരു എത്തിനോട്ടം | '''തൊണ്ടര്‍നാട് MTDM ഹൈസ്കൂള്‍ 1979 ജൂണ്‍ 26 ന് സ്ഥാപിതമായി. തൊണ്ടര്‍നാട് എം. ടി. ഡി. എം ഹൈസ്കൂള്‍ - ഒരു എത്തിനോട്ടം | ||
വീരപഴശ്ശിയുടെ ചരിത്ര സ്മരണകളുറങ്ങുന്ന തൊണ്ടര്‍നാട് ഗ്ര് മം.പഴശ്ശിയുടെ സേനയില്‍ അംഗങ്ങളായിരുന്നവരുടെ പിന്മുറക്കാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുടിയേറിയ | |||
വരും ആദിവാസികളുമടങ്ങിയ ഒരു സമൂഹത്തിന്റെ ഹൈസ്കൂള്‍ പഠനത്തിനുള്ള ഏകാശ്രയമായി | വരും ആദിവാസികളുമടങ്ങിയ ഒരു സമൂഹത്തിന്റെ ഹൈസ്കൂള്‍ പഠനത്തിനുള്ള ഏകാശ്രയമായി | ||
തൊണ്ടര്‍നാട് എം.ടി.ഡി.എം ഹൈസ്കൂള്‍ നിലകൊള്ളുന്നു. | |||
വയനാട് മുസ്ളീം ഓര്‍ഫനേജ് മുട്ടിലിനു അനുവദിച്ച ഈ സ്കൂള്‍ 1979-ലാണ് പ്രവര്ത്ത | |||
നമാരംഭിച്ചത്. ഈ സ്ഥാപനത്തിന്റെ ആദ്യകാല മാനേജരായിരുന്ന കെ.പി ഹാജി സ്കൂള്‍ അഭിവന്ദ്യ | നമാരംഭിച്ചത്. ഈ സ്ഥാപനത്തിന്റെ ആദ്യകാല മാനേജരായിരുന്ന കെ.പി ഹാജി സ്കൂള്‍ അഭിവന്ദ്യ | ||
കാതോലിക്കാ ബാവയുടെ നേതൃത ത്തി൯ കീഴിലുളള പത്തനാപുരം മൌണ്ട് താബോര്‍ ദയറയ്ക് | കാതോലിക്കാ ബാവയുടെ നേതൃത ത്തി൯ കീഴിലുളള പത്തനാപുരം മൌണ്ട് താബോര്‍ ദയറയ്ക് | ||
കൈമാറി.തുടര്‍ന്ന് എം.ടി.ഡി.എം ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.എല്ലാ വിധ | കൈമാറി.തുടര്‍ന്ന് എം.ടി.ഡി.എം ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.എല്ലാ വിധ | ||
ഭൌതികസാഹചര്യങ്ങളോടെ റവ.ഫാദര്‍ കെ ഏ എബ്രഹാമിന്റെ മേല്നോട്ടത്തിനല് സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു. | ഭൌതികസാഹചര്യങ്ങളോടെ റവ.ഫാദര്‍ കെ ഏ എബ്രഹാമിന്റെ മേല്നോട്ടത്തിനല് സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു. | ||
ഇപ്പോഴത്തെഹെഡ്മാസ്റററായി ശ്റീ.. ജോയ് തോമസ് സേവനമനുഷ്ടിക്കുന്നു. 25 അദ്ധ്യപകരും | |||
4 അനധ്യപക ജീവനക്കാരും ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.14ഡിവിഷനുകളിലായി | |||
ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു.ഈ സ്ഥാപനത്തിലെ പൂര് വ്വ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ | |||
വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നു | വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നു | ||