"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ദുഃഖ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ദുഃഖ ഭൂമി (മൂലരൂപം കാണുക)
11:10, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
അന്യമാം പുഴുക്കളെ | അന്യമാം പുഴുക്കളെ | ||
കണ്ടിടുന്നൊരീ രാശിയിൽ | കണ്ടിടുന്നൊരീ രാശിയിൽ | ||
വർണ്ണ ഭേദങ്ങളിൽ | വർണ്ണ ഭേദങ്ങളിൽ | ||
പായുന്നൊരീ ഭൂമി | പായുന്നൊരീ ഭൂമി | ||
ഹരിത വർണ്ണത്തിൽ മുങ്ങി- | ഹരിത വർണ്ണത്തിൽ മുങ്ങി- | ||
ക്കുതിർന്നൊരു നാടു പോലുമില്ലാ ജഗത്തിൽ | ക്കുതിർന്നൊരു നാടു പോലുമില്ലാ ജഗത്തിൽ | ||
തീഷ്ണമാം ചൂടിനെ അകറ്റുമാ പച്ചപ്പിതെ- | തീഷ്ണമാം ചൂടിനെ അകറ്റുമാ പച്ചപ്പിതെ- | ||
ങ്ങു പോയ് മനുഷ്യ മൃഗങ്ങളേ ? | ങ്ങു പോയ് മനുഷ്യ മൃഗങ്ങളേ ? | ||
ത്വങ്മാംസമെല്ലാം | ത്വങ്മാംസമെല്ലാം | ||
സൂര്യ കിരണത്താൽ പൊള്ളിപ്പു കയുന്നതും | സൂര്യ കിരണത്താൽ പൊള്ളിപ്പു കയുന്നതും | ||
കാൺക നമ്മൾ | കാൺക നമ്മൾ | ||
ഇപ്പോഴിതാ കരിനാഗങ്ങളേപ്പോൽ | ഇപ്പോഴിതാ കരിനാഗങ്ങളേപ്പോൽ | ||
വിഷം ചീറ്റും ഭൃത്യർ ചുറ്റും | വിഷം ചീറ്റും ഭൃത്യർ ചുറ്റും | ||
അരുതരുത് മക്കളെ എന്തിനീ അമ്മ | അരുതരുത് മക്കളെ എന്തിനീ അമ്മ | ||
ഭൂമാതാവിനോടനീതി കാട്ടുന്നു | ഭൂമാതാവിനോടനീതി കാട്ടുന്നു | ||
മാതൃ പിതൃ ഭർതൃ മിത്ര സഖി എല്ലാമേ | മാതൃ പിതൃ ഭർതൃ മിത്ര സഖി എല്ലാമേ | ||
നമുക്കീ ജന്മഭൂമി | നമുക്കീ ജന്മഭൂമി | ||
പിന്നിടും ദശാന്തരങ്ങൾ | പിന്നിടും ദശാന്തരങ്ങൾ | ||
കാത്തിടും തീക്കനലുകൾ | കാത്തിടും തീക്കനലുകൾ | ||
ആളിക്കത്തും തീക്കനൽ ആയി മാറുമീ ഭൂമി | ആളിക്കത്തും തീക്കനൽ ആയി മാറുമീ ഭൂമി | ||
എന്നുകാണുമീ നഷ്ടസ്വർഗ്ഗങ്ങളെ | എന്നുകാണുമീ നഷ്ടസ്വർഗ്ഗങ്ങളെ | ||
എന്നു കാണും ഒരിക്കൽ കൂടിയാ ഹരിതാഭമാം പുണ്യഭൂമി | എന്നു കാണും ഒരിക്കൽ കൂടിയാ ഹരിതാഭമാം പുണ്യഭൂമി | ||
കാത്തിരിക്കാം ഞാൻ ക്ഷമയോടെ കാലമേറെ | കാത്തിരിക്കാം ഞാൻ ക്ഷമയോടെ കാലമേറെ | ||
വീണ്ടെടുക്കാം നമുക്കാവശ്യ സൗന്ദര്യത്തെ. | വീണ്ടെടുക്കാം നമുക്കാവശ്യ സൗന്ദര്യത്തെ. | ||
<center> <poem> | <center> <poem> | ||
{{BoxBottom1 | {{BoxBottom1 |