Jump to content
സഹായം

"സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/ലോകം നേരിടുന്ന പ്രധാന വെല്ലുവിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=   ലോകം നേരിടുന്ന പ്രധാന വെല്ലുവിളി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   ലോകം നേരിടുന്ന പ്രധാന വെല്ലുവിളി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                       ഇപ്പോൾ നമ്മുടെ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളി ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. എല്ലാ രാജ്യങ്ങളും പരിസ്ഥിതി പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന വിപത്തുകൾ കുറയ്ക്കാൻ ഉള്ള വഴികൾ കണ്ടെത്താൻ ശ്രേമിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ നാം ആണ് നമ്മുടെ നാടായ  കേരളത്തെ സംരക്ഷികേണ്ടത് അത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ സ്വന്തം നാടായ കേരളത്തിന്‌ അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട് പക്ഷെ, പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നമ്മുടെ നാട് ഒരുപാടു പിറകോട്ടുപോയികൊണ്ടിരിക്കുകയാണ്. അത് നമ്മൾ മനുഷ്യർ മുൻപന്തിയിൽ എത്തിക്കണം. അത് നമ്മുടെ കടമയാണ്. നാം നമ്മുടെയും  വീടിന്റെയും വൃത്തി മാത്രം സംരക്ഷിച്ചാൽ പോരാ നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയെയും സംരക്ഷിക്കണം. ഇങ്ങനെ സംരക്ഷിക്കുന്ന മനുഷ്യർ വളരെ കുറവാണ്. ഇപ്പോഴുള്ള മലയാളികളുടെ പോക്ക് അപകടത്തിലേക്കാണ് അന്ന് ഓർത്തുകൊള്ളണം. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രെദ്ധയോടെയാണ് ചെയേണ്ടത്.  
                       <p>ഇപ്പോൾ നമ്മുടെ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളി ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. എല്ലാ രാജ്യങ്ങളും പരിസ്ഥിതി പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന വിപത്തുകൾ കുറയ്ക്കാൻ ഉള്ള വഴികൾ കണ്ടെത്താൻ ശ്രേമിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ നാം ആണ് നമ്മുടെ നാടായ  കേരളത്തെ സംരക്ഷികേണ്ടത് അത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ സ്വന്തം നാടായ കേരളത്തിന്‌ അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട് പക്ഷെ, പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നമ്മുടെ നാട് ഒരുപാടു പിറകോട്ടുപോയികൊണ്ടിരിക്കുകയാണ്. അത് നമ്മൾ മനുഷ്യർ മുൻപന്തിയിൽ എത്തിക്കണം. അത് നമ്മുടെ കടമയാണ്. നാം നമ്മുടെയും  വീടിന്റെയും വൃത്തി മാത്രം സംരക്ഷിച്ചാൽ പോരാ നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയെയും സംരക്ഷിക്കണം. ഇങ്ങനെ സംരക്ഷിക്കുന്ന മനുഷ്യർ വളരെ കുറവാണ്. ഇപ്പോഴുള്ള മലയാളികളുടെ പോക്ക് അപകടത്തിലേക്കാണ് അന്ന് ഓർത്തുകൊള്ളണം. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെയാണ് ചെയേണ്ടത്. </p>
                    ഇപ്പോൾ ഉള്ള നമ്മുടെ സമൂഹം  പരിസ്ഥിതിയെ  ചുഷണം ചെയ്യുകയാണ്. പരിസ്ഥിതിയെ നശിപ്പിക്കാൻ നോക്കുകയാണ്. നമ്മുടെ ചുറ്റുമുള്ള ആ പച്ചപിന്നെ വളരെ ക്രൂരമായാണ് നശിപ്പിക്കാൻ ശ്രമിക്കുന്നത്. നാം ജീവിക്കുന്ന നമ്മുടെ കേരളത്തെ മരുഭുമി ആക്കാനാണ് മനുഷ്യരുടെ ശ്രമം. ഇത്തരത്തിൽ ഉള്ള പ്രേശ്നങ്ങൾ നമ്മൾ ബോധപൂർവവും ചിന്തിച് അതിൽ നിന്നും മാറി നിന്ന്  നമ്മുടെ ഭൂമിയമ്മയെ സംരക്ഷിക്കണം. പരിസ്ഥിതി ക്ക് വി വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിതരീതി നമ്മുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാതെടുത്തോളം ഇത്തരം പ്രേശ്നങ്ങളിൽ  നിന്ന് രക്ഷനേടാൻ  സാധ്യമല്ല. കേരളത്തിലെ മലയാളികളെ കുറിച്ച് എല്ലാർക്കും നല്ല ധാരണ ആയിരുന്നു. എന്നാൽ ഇപ്പോൾ ആ ധാരണ മറികൊണ്ടിരിക്കുകയാണ്. നമ്മുടെ ചുറ്റുമുള്ള കുളത്തേയും, തോടിനെയും, പുഴയെയും, നാം തന്നെ മലിനമാക്കികൊണ്ടിരിക്കുകയാണ് എങ്ങനെയുള്ള ചിന്തയിൽ നിന്ന് മാറി പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല മനുഷ്യനായി നാം മാറണം.
                  <p>  ഇപ്പോൾ ഉള്ള നമ്മുടെ സമൂഹം  പരിസ്ഥിതിയെ  ചുഷണം ചെയ്യുകയാണ്. പരിസ്ഥിതിയെ നശിപ്പിക്കാൻ നോക്കുകയാണ്. നമ്മുടെ ചുറ്റുമുള്ള ആ പച്ചപിന്നെ വളരെ ക്രൂരമായാണ് നശിപ്പിക്കാൻ ശ്രമിക്കുന്നത്. നാം ജീവിക്കുന്ന നമ്മുടെ കേരളത്തെ മരുഭുമി ആക്കാനാണ് മനുഷ്യരുടെ ശ്രമം. ഇത്തരത്തിൽ ഉള്ള പ്രേശ്നങ്ങൾ നമ്മൾ ബോധപൂർവവും ചിന്തിച് അതിൽ നിന്നും മാറി നിന്ന്  നമ്മുടെ ഭൂമിയമ്മയെ സംരക്ഷിക്കണം. പരിസ്ഥിതി ക്ക് വി വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിതരീതി നമ്മുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാതെടുത്തോളം ഇത്തരം പ്രേശ്നങ്ങളിൽ  നിന്ന് രക്ഷനേടാൻ  സാധ്യമല്ല. കേരളത്തിലെ മലയാളികളെ കുറിച്ച് എല്ലാർക്കും നല്ല ധാരണ ആയിരുന്നു. എന്നാൽ ഇപ്പോൾ ആ ധാരണ മറികൊണ്ടിരിക്കുകയാണ്. നമ്മുടെ ചുറ്റുമുള്ള കുളത്തേയും, തോടിനെയും, പുഴയെയും, നാം തന്നെ </p>മലിനമാക്കികൊണ്ടിരിക്കുകയാണ് എങ്ങനെയുള്ള ചിന്തയിൽ നിന്ന് മാറി പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല മനുഷ്യനായി നാം മാറണം.
                    മുന്നോട്ടുള്ള തലമുറകൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നവർ ആകട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.  
                  <p>  മുന്നോട്ടുള്ള തലമുറകൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നവർ ആകട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം. </p>
{{BoxBottom1
{{BoxBottom1
| പേര്= കൃഷ്‌ണേന്ദു.പി.എസ്
| പേര്= കൃഷ്‌ണേന്ദു.പി.എസ്
വരി 19: വരി 18:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}
kiteuser
2,103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/877450" എന്ന താളിൽനിന്ന് ശേഖരിച്ചത്