"എ.എൽ.പി.എസ്.വിളത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗപ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
<p> ലോകം ഇന്ന് കോവിഡ് -19 എന്ന മഹാമാരിയെ തുരത്താൻ കഠിന പ്രയത്നം നടതുറകയാണ് . ഈ സമയത്ത് ശുചിത്വത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കണം .പരിസ്ഥിതി ശുചിത്തവും വ്യക്തി ശുചിത്വവും നാം വളരെ ഏറെ സൂക്ഷിക്കണം . മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കരുത് . ചപ്പു ചവറുകൾ നമ്മുടെ വീടിന്റെ ചുറ്റുപാടും കുമിഞ്ഞു കൂടരുത്
ഓരോ വീട്ടിലെയും അംഗങ്ങൾ ശുചിത്വത്തിന്റെ കാര്യത്തിൽ പ്രത്യേകം  ശ്രദ്ധിക്കണം . രോഗ പ്രതിരോധത്തിന് ശുചിത്വം അത്യാവശ്യമാണ് . പല പകർച്ചവ്യാധികളും പടർത്തുന്ന കൊതുക് പോലെയുള്ള ജീവികൾ മുട്ടയിട്ട് പെരുകുന്നത് നമ്മൾ ശ്രദ്ധിച്ചാൽ തടയാൻ കഴിയു, . ഉദാഹരണത്തിന് മലർന്നു കിടക്കുന്ന ചിരട്ടയിലെ വെള്ളം മതി കൊതുക് മുട്ടയിട്ട്  പെരുകാൻ അത് കമഴ്ത്തി വെച്ചാൽ അതിന് സാധ്യത ഇല്ലാതാകും . പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധത്തിന്റെ പ്രധാന ഘടകം തന്നെയാണ് . ശുചിത്വമില്ലായ്മ രോഗ വ്യാപനം കൂട്ടുക തന്നെ ചെയ്യും
നാം ജീവിക്കുന്ന പരിസ്ഥിതി മാലിന്യ മുക്തമാവേണ്ടത് പഞ്ചായത്തിന്റെയോ ആരോഗ്യ പ്രവർത്തകരുടെയോ ജോലിയല്ല . അത് നമ്മുടെ കൂടി കടമയാണെന്ന് നാം ഓർക്കണം . കൈകൾ സോപ്പിട്ട് കഴുകേണ്ടതിന്റെ പ്രാധാന്ന്യം നാം ഈ കൊറോണ കാലത്ത്  നാം മനസ്സിലാക്കി കഴിഞ്ഞു . ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്ന് നാം തിരിച്ചറിയണം . പരിസ്ഥിതി ശുചിത്വത്തിലൂടെയും വ്യക്തിശുചിത്വത്തിലൂടെയും നമുക്ക് നമ്മുടെ നാടിനെയും വീടിനെയും രക്ഷിക്കാം . അതിലൂടെ തന്നെ ആരോഗ്യമുള്ള ഒരു ജനതക്കും നാടിനും വേണ്ടി നമുക്കും കണ്ണികൾ ആകാം .......</p>
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/877330" എന്ന താളിൽനിന്ന് ശേഖരിച്ചത്