"കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണയും പരിസരവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണയും പരിസരവും (മൂലരൂപം കാണുക)
10:48, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണയും പരിസരവും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകജനങ്ങളെ മുൾമുനയിൽ നിർത്തി കൊറോണ എന്ന വൈറസ് ബാധ പടർന്ന് നടക്കുകയാണ്. ഇത് എല്ലാവരെയും മരണകയത്തിൽ അയക്കുകയാണ്. ഇതിൽ നിന്നും ഒരു മോചനം വേണ്ടേ ? "നമുക്ക് ഒരുമിച്ച്പ്രതിരോധിക്കാം ഒറ്റകെട്ടായി , നമ്മൾ പതറില്ല". | |||
കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീര ഭാഗമാണ് ശ്വാസകോശം . ചുമ, തൊണ്ടവേദന , ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ . തുമ്മുമ്പോഴും , ചുമക്കുമ്പോഴും മൂക്കും, വായും അടച്ച്പിടിക്കുക.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഈ മഹാമാരി നമ്മുടെ പരിസ്ഥിതിയെയും ബാധിക്കുന്നുണ്ട്. നമ്മുടെ കേരളം എത്ര സുന്ദരമായ നാട് . എല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ് ഇതിൽ നമുക്കും പകുണ്ട് നമ്മൾ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ധാരാളമായി ഉപയോഗിക്കുന്നു അത് റോഡുകളിലും പൊതു സ്ഥലങ്ങളിലും വലിച്ചെറിയുന്നു. ഇത് പല രോഗങ്ങൾക്കും വഴിയൊരുക്കുന്നു. പുഴകളും നദികളും മലിനമാകുന്നു. എല്ലാം ഉപയോഗശൂന്യമാകുന്നു. ഇത് കാരണം നിപ്പ , കൊറോണ വൈറസ്, ഡങ്കിപ്പനി, എലിപ്പനി, ചിക്കൻ ഗുനിയ, മലേറിയ പോലുള്ള രോഗം പിടിപെടുന്നു. | |||
ഈ അവധിക്കാലം നമുക്ക് കൊറോണയെ പ്രതിരോധിക്കാം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ജനസമ്പർക്കം ഒഴിവാക്കുക,കൈകൾ ഇടയ്ക്കിടെ കഴുകുക, വീടാണ് സുരക്ഷിത കേന്ദ്രം, വീട്ടിലിരിക്കു. നമുക്ക് കൊറോണയെ അതിജീവിച്ച് മുന്നേറാം | |||
ഈ മഹാമാരി നമ്മുടെ പരിസ്ഥിതിയെയും ബാധിക്കുന്നുണ്ട്. നമ്മുടെ കേരളം എത്ര സുന്ദരമായ നാട് . എല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ് ഇതിൽ നമുക്കും പകുണ്ട് നമ്മൾ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ധാരാളമായി ഉപയോഗിക്കുന്നു അത് റോഡുകളിലും പൊതു സ്ഥലങ്ങളിലും വലിച്ചെറിയുന്നു. ഇത് പല രോഗങ്ങൾക്കും വഴിയൊരുക്കുന്നു. പുഴകളും നദികളും മലിനമാകുന്നു. എല്ലാം ഉപയോഗശൂന്യമാകുന്നു. ഇത് കാരണം നിപ്പ , കൊറോണ വൈറസ്, ഡങ്കിപ്പനി, എലിപ്പനി, ചിക്കൻ ഗുനിയ, മലേറിയ പോലുള്ള രോഗം പിടിപെടുന്നു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= തൻഹ ഫാത്തിമ സാജിദ് | | പേര്= തൻഹ ഫാത്തിമ സാജിദ് | ||
വരി 24: | വരി 21: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification | name=Panoormt| തരം= ലേഖനം}} |