Jump to content
സഹായം

"ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കവിത//ശുചിത്വഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->ശുചിത്വഗ്രാമം
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->4
}}
<center> <poem>


കയറു പിരിച്ചും കക്ക വാരിയു
മന്നം തേടും ഗ്രാമത്തിൽ
ആരോഗ്യത്തെ സംരക്ഷിക്കാൻ
സുവർണ്ണ സന്ദേശം... ആരോഗ്യ ശുചിത്വ സന്ദേശം
ശുചിത്വ ബോധം കുട്ടികളിൽ
വളരേണ്ടതുണ്ട്
ശുചിത്വ മേഖല വിപുലമാവും
നമ്മുടെ ഈ നാട്ടിൽ
ആരോഗ്യത്തെ സംരക്ഷിക്കാൻ സുവർണ്ണ സന്ദേശം... ആരോഗ്യ
ശുചിത്വ സന്ദേശം
രോഗം വന്നു ചികിത്സിപ്പതിന്നൊരു
പാടു പണം വേണ്ടേ
വരാതിരിക്കാൻ പ്രതിരോധിക്കാൻ
വഴികള് പലതുണ്ടേ
സ്വയം ശുചിത്വം പാലിക്കേണം
വൈറസിനെതിരെ പോരാടാം
പാഴ്വസ്തുക്കൾ നശിപ്പിക്കേണം
പരിസര ശുദ്ധി വരുത്തേണം
</poem> </center>
{{BoxBottom1
| പേര്= അനു നന്ദ.എം
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->മൂന്നാംക്ലാസ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->ശങ്കരനെല്ലൂർ എൽപി സ്കൂൾ
| സ്കൂൾ കോഡ്= 14652
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) --> കൂത്തുപറമ്പ്
| ജില്ല= കണ്ണൂർ
| തരം=      <!-- കവിത / കഥ  / ലേഖനം -->  കവിത
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->1
}}
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/876153" എന്ന താളിൽനിന്ന് ശേഖരിച്ചത്