|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->രോഗപ്രതിരാധം
| |
| | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->3
| |
| }}
| |
| നമ്മുടെ രാജ്യം ഇപ്പോൾ കോവിസ് - 19 എന്ന മഹാരോഗത്തിന്റെ പിടിയിലാണ്. എല്ലാ രാജ്യത്തും ഈ രോഗം കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് മരിക്കുന്നത്. കൊറോണ വൈറസാണ് ഈ രോഗം പരത്തുന്നത്. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ പകരും.ഈ രോഗം പകരാതിരിക്കാൻ ഇടയ്ക്കിടെ കൈകൾ അണുനാശിനി ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കഴുകണം. കൂടാതെ രോഗികളും അവരെ പരിചരിക്കുന്നവരും മാസ്ക് കൈയ്യുറ എന്നിവ ധരിക്കണം. ഈ രോഗം ബാധിച്ചവരുമായോ അവരുടെ വീടുമായോ മറ്റുള്ളവർ അകലം പാലിക്കണം. കുറഞ്ഞത് 14 ദിവസമെങ്കിലും ഇങ്ങനെയുള്ളവർ നിരീക്ഷണത്തിൽ കഴിയണം. തൊണ്ട വേദന , പനി, ചുമ ശ്വാസതടസ്സം, ശരീര വേദന, മൂക്കടപ്പ്, തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ ഇവയിൽ ഏതെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കുക. ഈ രോഗം ആദ്യം കണ്ടെത്തിയത് 2019 ൽ ചൈനയിലെ വുഹാനിലാണ്. ഈ രോഗി സ്പർശിച്ച വസ്തുക്കളിൽ കൂടിയോ ആ വ്യക്തിയുമായുള്ള ഹസ്തദാനത്തിൽ കൂടിയോ രോഗം മറ്റൊരാൾക്ക് പകരാം. ശ്രദ്ധാപൂർവ്വമായ ജാഗ്രതയിൽ ഇത് പകരാതെ നോക്കണം. നമ്മുടെ സംസ്ഥാനത്ത് ഈ രോഗം കാരണം മരണപ്പെട്ടവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ കൃത്യമായി അസരിച്ചാൽ നമുക്ക് ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാം. ശുചിത്വം ജീവിത വ്രതമാക്കൂ. ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കൂ.
| |
|
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= അനന്യ.സി
| |
| | ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->നാലാം തരം
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->ശങ്കരനെല്ലൂർ എൽപി സ്കൂൾ
| |
|
| |
|
|
| |
| | സ്കൂൾ കോഡ്= 14652
| |
| | ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> കൂത്തുപറമ്പ്
| |
| | ജില്ല= കണ്ണൂർ
| |
| | തരം= <!-- കവിത / കഥ / ലേഖനം -->
| |
| | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |