Jump to content
സഹായം

"നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/ശുചിത്വo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വo <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
  <p>
മനോഹരമായ പച്ചപ്പിലൂടെ ഭൂമിയുടെ സൗന്ദര്യം കാർന്നെടുത്തഒരു കൊച്ചു ഗ്രാമമാണ് കാവേരി . അവിടെ രണ്ടു കുടുംബങ്ങൾ  ഉണ്ടായിരുന്നു, അമ്മുവിന്റെയും അനുവിന്റേയും. വളരെ സൗമ്യതയോടെയും സൗഹാർദത്തോടെയും ആണ് ആ രണ്ടു കുടുംബങ്ങൾ കഴിഞ്ഞിരുന്നത് . അമ്മുവും അനുവുംആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നു . അവർ ഒരുമിച്ചാണ് സ്കൂളിലേക്ക് പോയിരുന്നത് . ഒരിക്കൽ അവരുടെ സ്കൂളിൽ ശുചിത്വത്തെ കുറിച്ച് ക്ലാസ്സെടുത്തു . വരാൻ പോകുന്ന മഴക്കാലത്തിന് എന്തെല്ലാം ചെയ്തു നാം നമ്മുടെ വീടും പരിസരവും എങ്ങിനെ ശുചിയാക്കണം എന്നായിരുന്നു ക്ലാസ്സിലെ പ്രധാന വിഷയം . അവർക്കു പല കാര്യങ്ങളും പറഞ്ഞു കൊടുത്തു . വെള്ളം കെട്ടിനിൽക്കാതെയും പ്ലാസ്റ്റിക് സാധനങ്ങൾ പുറത്തേക്കു വലിച്ചെറിയരുതെന്നും അങ്ങിനെ പലതും . ക്ലാസ്സിന്റെ അവസാനം ഓരോരുത്തരും അവരവരുടെ വീടുകൾ വൃത്തിയാക്കണമെന്നും കൂട്ടിചേർത്തു. അമ്മുവും അനുവും സ്കൂളിൽ നിന്ന് പോകും വഴി വീട് വൃത്തിയാക്കാൻ എന്തെല്ലാം ചൈയ്യാൻ പറ്റും എന്നതിനെ കുറിച്ച് ചർച്ച ചെയ്തു .
മനോഹരമായ പച്ചപ്പിലൂടെ ഭൂമിയുടെ സൗന്ദര്യം കാർന്നെടുത്ത ഒരു കൊച്ചു ഗ്രാമമാണ് കാവേരി . അവിടെ രണ്ടു കുടുംബങ്ങൾ  ഉണ്ടായിരുന്നു, അമ്മുവിന്റെയും അനുവിന്റേയും. വളരെ സൗമ്യതയോടെയും സൗഹാർദത്തോടെയും ആണ് ആ രണ്ടു കുടുംബങ്ങൾ കഴിഞ്ഞിരുന്നത് . അമ്മുവും അനുവും ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നു . അവർ ഒരുമിച്ചാണ് സ്കൂളിലേക്ക് പോയിരുന്നത് . ഒരിക്കൽ അവരുടെ സ്കൂളിൽ ശുചിത്വത്തെ കുറിച്ച് ക്ലാസ്സെടുത്തു . വരാൻ പോകുന്ന മഴക്കാലത്തിന് എന്തെല്ലാം ചെയ്തു. നാം നമ്മുടെ വീടും പരിസരവും എങ്ങിനെ ശുചിയാക്കണം എന്നായിരുന്നു ക്ലാസ്സിലെ പ്രധാന വിഷയം . അവർക്കു പല കാര്യങ്ങളും പറഞ്ഞു കൊടുത്തു . വെള്ളം കെട്ടിനിൽക്കാതെയും പ്ലാസ്റ്റിക് സാധനങ്ങൾ പുറത്തേക്കു വലിച്ചെറിയരുതെന്നും അങ്ങിനെ പലതും . ക്ലാസ്സിന്റെ അവസാനം ഓരോരുത്തരും അവരവരുടെ വീടുകൾ വൃത്തിയാക്കണമെന്നും കൂട്ടിചേർത്തു. അമ്മുവും അനുവും സ്കൂളിൽ നിന്ന് പോകും വഴി വീട് വൃത്തിയാക്കാൻ എന്തെല്ലാം ചെയ്യാൻ പറ്റും എന്നതിനെ കുറിച്ച് ചർച്ച ചെയ്തു .</p>  <p>
                   രണ്ടു ദിവസങ്ങൾക്കുള്ളിൽ അമ്മുവും അവളുടെ അമ്മയും ചേർന്ന് അവരുടെ വീട് വൃത്തിയാക്കി .പക്ഷെ അനു ഒന്നും ചെയ്തില്ല . മഴക്കാലം വന്നു . അനുവിന്റെ വീടിനു ചുറ്റും ചിരട്ടയിൽ വെള്ളം കെട്ടി കിടന്നു അതിൽ ഈച്ചയും കൊതുകുമെല്ലാം മുട്ടയിട്ടു പെരുകി. എന്നാൽ അനുവും കുടുംബവും ഇതൊന്നും അറിഞ്ഞില്ല . പെട്ടന്നാണ് അവളുടെ അച്ഛൻ പനി പിടിപെട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത് . ഡോക്ടർമാർ ഇഞ്ചക്ഷനും ഗുളികളും കൊടുത്തു . അവർ പറഞ്ഞു കൊതുകുകൾ വഴു ആണ് രോഗം പകർന്നത് എന്ന്. വീടും പരിസരവും പരിശോധിക്കാൻ ഹെൽത്തിൽ നിന്ന് ആളുകൾ വന്നു . അവർ അമ്മയെയും അനുവിനേയും വഴക്കു പറഞ്ഞു . അവർ അന്ന് തന്നെ വീട് വൃത്തിയാക്കി .അപ്പോഴാണ് അനുവിന് ശുചിത്വത്തിന്റെ ഗൗരവത്തെ കുറിച്ച് മനസ്സിലായത് . അന്ന് മുതൽ അവർ എന്നും വീട് വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി.   
                   രണ്ടു ദിവസങ്ങൾക്കുള്ളിൽ അമ്മുവും അവളുടെ അമ്മയും ചേർന്ന് അവരുടെ വീട് വൃത്തിയാക്കി . പക്ഷെ അനു ഒന്നും ചെയ്തില്ല . മഴക്കാലം വന്നു . അനുവിന്റെ വീടിനു ചുറ്റും ചിരട്ടയിൽ വെള്ളം കെട്ടി കിടന്നു അതിൽ ഈച്ചയും കൊതുകുമെല്ലാം മുട്ടയിട്ടു പെരുകി. എന്നാൽ അനുവും കുടുംബവും ഇതൊന്നും അറിഞ്ഞില്ല . പെട്ടന്നാണ് അവളുടെ അച്ഛൻ പനി പിടിപെട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത് . ഡോക്ടർമാർ ഇഞ്ചക്ഷനും ഗുളികളും കൊടുത്തു . അവർ പറഞ്ഞു കൊതുകുകൾ വഴി ആണ് രോഗം പകർന്നത് എന്ന്. വീടും പരിസരവും പരിശോധിക്കാൻ ഹെൽത്തിൽ നിന്ന് ആളുകൾ വന്നു . അവർ അമ്മയെയും അനുവിനേയും വഴക്കു പറഞ്ഞു . അവർ അന്ന് തന്നെ വീട് വൃത്തിയാക്കി .അപ്പോഴാണ് അനുവിന് ശുചിത്വത്തിന്റെ ഗൗരവത്തെ കുറിച്ച് മനസ്സിലായത് . അന്ന് മുതൽ അവർ എന്നും വീട് വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി.  </p>  <p>
             ഇതിൽനിന്നും നമുക്ക് പഠിക്കേണ്ട പാഠം എന്താണ്  "നാം അലസത വിട്ട് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ പഠിക്കണം "
             ഇതിൽനിന്നും നമുക്ക് പഠിക്കേണ്ട പാഠം എന്താണ്  "നാം അലസത വിട്ട് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ പഠിക്കണം "</p>
</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= ആൻ മരിയ എ ബി  
| പേര്= ആൻ മരിയ എ ബി  
വരി 16: വരി 16:
| സ്കൂൾ കോഡ്= 24366
| സ്കൂൾ കോഡ്= 24366
| ഉപജില്ല= കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ചാവക്കാട് 
| ജില്ല= തൃശ്ശൂർ
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം=  കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/875721" എന്ന താളിൽനിന്ന് ശേഖരിച്ചത്