emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ അനുഭവങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
ലോകത്തെ മുഴുവൻ വിഴുങ്ങി കൊണ്ടിരിക്കുന്ന കോവിഡ് 19 ഇന്ത്യ എന്ന മഹാരാജ്യത്തെ വിഴുങ്ങുവാൻ ഇപ്പോഴും സാധിച്ചിട്ടില്ല. നമ്മുടെ | ലോകത്തെ മുഴുവൻ വിഴുങ്ങി കൊണ്ടിരിക്കുന്ന കോവിഡ് 19 ഇന്ത്യ എന്ന മഹാരാജ്യത്തെ വിഴുങ്ങുവാൻ ഇപ്പോഴും സാധിച്ചിട്ടില്ല. നമ്മുടെ ശക്തമായ ഭരണകൂടവും സ്നേഹമുള്ള ജനങ്ങളും കാരണം, കോവിഡ് 19 ഞങ്ങൾ കുട്ടികൾക്ക് വളരെ ആനന്ദകരമായ കാലമാണ് നൽകിയത്. ജോലിക്ക് പോയികൊണ്ടിരുന്ന മാതാപിതാക്കൾ ഇപ്പോൾ ഞങ്ങളുടെ കൂടെയുണ്ട്. കുറച്ച് ദിനങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുക്കന്മാരുടെ അരികിൽ ഇല്ലാത്തത് വിഷമം തന്നെയാണ്. കോവിഡ് 19 കാരണം ഇന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും വീടുകളിൽ ഒതുങ്ങി കൂടി. എല്ലാ ആഘോഷങ്ങളും മാറ്റി വെച്ചു. ദിവസവും പള്ളിയിലും അമ്പലത്തിലും പോയിരുന്നവർ വരെ എല്ലാം സഹിച്ചു വീട്ടിൽ ഒതുങ്ങി, കൊറോണ വൈറസിനെ ചെറുത്തു തോൽപിക്കാൻ വേണ്ടി. എന്നാൽ ഇതൊന്നും മനസിലാക്കാതെ പുറത്ത് ഇറങ്ങി നടക്കുന്നവരും ഉണ്ട്. വെക്കേഷൻ കാലമായിട്ടും ഒരു സ്ഥലത്തേക്കും പോവാതെ ഇരിക്കുന്നതിൽ കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മടുപ്പ് തോന്നി. കൊറോണ കാലത്ത് പണിയില്ലാത്തതു മൂലം പലർക്കും കഷ്ടപാടുകളുണ്ടെങ്കിലും ആരും പട്ടിണി കിടക്കുന്നില്ല എന്ന് വിചാരിക്കുന്നു. നമ്മുടെ ഭരണകൂടവും പല സംഘടനകളും ജനങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. മഹാമാരി എത്രയും വേഗം മാറി കിട്ടട്ടെ. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 13: | വരി 13: | ||
| സ്കൂൾ കോഡ്= 24301 | | സ്കൂൾ കോഡ്= 24301 | ||
| ഉപജില്ല= കുന്നംകുളം | | ഉപജില്ല= കുന്നംകുളം | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=Sunirmaes| തരം= ലേഖനം}} |