വരി 1: |
വരി 1: |
| {{BoxTop1

| | തലക്കെട്ട്=മരണം

| | color=4

"ക്കഹ്......ക്കഹ്......ക്കഹ്....ഒാാാാാ...വയ്യ..എനിക്കിങ്ങനെ.....ക്കഹ്.....ചുമച്ച...ചുമച്ച്..ഞാൻ"

| അടച്ചിട്ട മുറിയുടെ ജനാലയ്ക്കു പുരത്ത്...മേഘങ്ങളെപ്പോലെ വെള്ളയിൽ പൊതിഞ്ഞ് മാലാഖമാ൪...

| ഒരാൾ ഓടിവന്ന് എന്നെ ആശ്വസിപ്പിക്കുന്നു.എന്റെ മുഖാവരണത്തെ ഒന്നുകൂടി മുറുക്കുന്നു..

"വയ്യ.......എനിക്കു വയ്യ....”

| ഒരു മാസം മുമ്പ് ഇററലിയിൽ നിന്നും വന്ന ജോ൪ജ്ജങ്കിളിനെ കാണാൻ പോയതാണ്.അദ്ദേഹം തന്റെ

| മനോഹരമായ കൈകൾ തന്ന്എന്നോട് ചോദിച്ച ചോദ്യം;
"ങ്ആ...ഞാൻ മുമ്പ് കണ്ട പൊടിക്കുഞ്ഞ്

| വലിയ കുട്ടിയായല്ലോ ?“.ജോ൪ജ്ജങ്കിളിന്കൈ കൊടുത്തതിന്റെ പേരിൽ പതിനാലു ദിവസം ക്വാറന്റൈൻ

| സ്രവ പരിശോധനാഫലം പോസിറ്റീവ്...കടുത്ത ഏകാന്ത വാസത്തിലേക്ക്.

ഒടുക്കം ഇവിടെ ....

| ഇങ്ങനെ.......

| "ക്കഹ്......ക്കഹ്......ക്കഹ്.

"മാലാഖമാ൪.കാറ്റിലൊഴുകി വരുന്ന പ്ഞ്ഞിക്കെട്ടുകൾ പോലെ...ഒഴുകിയടുത്തു.....

| "എല്ലാവരും ബേജാറിലാണല്ലോ....ങ്ഹേ....എന്താണ് സംഭവിക്കുന്നത്....എന്നെ ആകെ മൂടിക്കെട്ടുകയാണല്ലോ.....

| ഞാൻ...മരിച്ചു....”

| "ഒരണുപോലും പുറത്തേക്കു കടക്കാത്ത വിധം പുറത്തുള്ള ഒരണു പോലും ബാക്കിയാകാത്ത തരത്തിൽ അണുനാശിനി തളിച്ച് വരിഞ്ഞുമുറുക്കി കെട്ടിയ ഈ കെട്ടിനകത്ത് ഞാൻ മരിച്ചു കിടക്കുന്നു.”

ആകാശത്തിലേക്കുയ൪ന്ന്......തിരിച്ചിറങ്ങുന്ന ഊഞ്ഞാലിലാണു ഞാൻ........

| കുഴിയിലേക്കു........പതിയേ...........

| ഊഞ്ഞാൽ ഇതാ.....അടിയിലേക്ക് എത്തുകയാണ്......."അയ്യോ.............”

| ഞെട്ടിയുണ൪ന്നു.........ങ്ഹേ....ആകെ വിയ൪ത്തു കുളിച്ച്.....കൈ നീട്ടി തപ്പി നോക്കി....

അമ്മ അടുത്തുണ്ട്....അമ്മയെ ഉണ൪ത്താതെ പറ്റില്ല.....

| "അമ്മേ.......അമ്മേ..........ദാഹിക്കുന്നു....ഒരു ഗ്ലാസ്സ് വെള്ളം........... “
{{BoxBottom1

| | പേര്= സുരേഷ് ബാബു സി കെ .ടീച്ച൪

| | ക്ലാസ്സ്= 4

| | പദ്ധതി= അക്ഷരവൃക്ഷം

| | വർഷം=2020

| | സ്കൂൾ=ജി.എൽ.പി.എസ് കൂരാര,കണ്ണൂർജില്ല, പാനൂർഉപജില്ല

| | സ്കൂൾ കോഡ്=14503

| | ഉപജില്ല= പാനൂർ

| | ജില്ല= കണ്ണൂർ

| | തരം=കഥ

| | color=3

| {{Verification | name=Panoormt| തരം= കഥ}}