"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കൊറോണ എന്നമഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കൊറോണ എന്നമഹാമാരി (മൂലരൂപം കാണുക)
20:48, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Smupschool (സംവാദം | സംഭാവനകൾ) No edit summary |
Smupschool (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
പ്രകൃതിയോട് വികൃതി കാണിക്കുമ്പോഴും, പണക്കൊഴുപ്പിൽ അഹങ്കരിക്കുമ്പോളും മനുഷ്യാ നീയല്ല വലിയവൻ എന്നു നമ്മെ ഓർമ്മിപ്പിക്കാൻ ആയി വന്നെത്തിയ മഹാമാരിയാണ് കൊറോണ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കോവിഡ് -19 </p> | പ്രകൃതിയോട് വികൃതി കാണിക്കുമ്പോഴും, പണക്കൊഴുപ്പിൽ അഹങ്കരിക്കുമ്പോളും മനുഷ്യാ നീയല്ല വലിയവൻ എന്നു നമ്മെ ഓർമ്മിപ്പിക്കാൻ ആയി വന്നെത്തിയ മഹാമാരിയാണ് കൊറോണ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കോവിഡ് -19 </p> | ||
ചൈനയിലെ വുഹാൻ എന്നറിയപ്പെടുന്ന സ്ഥലത്താണ് കൊറോണ ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. അമേരിക്ക അയച്ച ജൈവായുധ പരീക്ഷണമാണോ എന്നതായിരുന്നു ആദ്യ സംശയം. പിന്നീട് അത് പല രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. ലോകരാജ്യങ്ങൾ ഇതിന്റെ പിടിയിലായി. ആദ്യമൊക്കെ ആരും ഇത് ശ്രദ്ധിച്ചില്ല. ആയിരങ്ങൾ മരണപ്പെട്ടപ്പോഴാണ് എല്ലാവർക്കും ഇതിന്റെ ഗൗരവം മനസ്സിലായത്. കേരളംഇതിനെ ശക്തമായി നേരിടുന്നു. അതിനാൽ തന്നെ കേരളത്തിൽ കൊറോണ നിരക്ക് കുറഞ്ഞു. ഇതിനെ നേരിടണമെങ്കിൽ ആദ്യം വേണ്ടത് കൈ നന്നായി കഴുകുക എന്നതാണ്. ആവശ്യമില്ലാതെ കണ്ണിലും മൂക്കിലും തൊടുവാൻ പാടില്ല. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് കൈ നന്നായി ഉരതി കഴുകണം. | </p> ചൈനയിലെ വുഹാൻ എന്നറിയപ്പെടുന്ന സ്ഥലത്താണ് കൊറോണ ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. അമേരിക്ക അയച്ച ജൈവായുധ പരീക്ഷണമാണോ എന്നതായിരുന്നു ആദ്യ സംശയം. പിന്നീട് അത് പല രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. ലോകരാജ്യങ്ങൾ ഇതിന്റെ പിടിയിലായി. ആദ്യമൊക്കെ ആരും ഇത് ശ്രദ്ധിച്ചില്ല. ആയിരങ്ങൾ മരണപ്പെട്ടപ്പോഴാണ് എല്ലാവർക്കും ഇതിന്റെ ഗൗരവം മനസ്സിലായത്. കേരളംഇതിനെ ശക്തമായി നേരിടുന്നു. അതിനാൽ തന്നെ കേരളത്തിൽ കൊറോണ നിരക്ക് കുറഞ്ഞു. ഇതിനെ നേരിടണമെങ്കിൽ ആദ്യം വേണ്ടത് കൈ നന്നായി കഴുകുക എന്നതാണ്. ആവശ്യമില്ലാതെ കണ്ണിലും മൂക്കിലും തൊടുവാൻ പാടില്ല. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് കൈ നന്നായി ഉരതി കഴുകണം. </p> |