"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/കാലത്തിന്റെ കാവ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/കാലത്തിന്റെ കാവ്യനീതി (മൂലരൂപം കാണുക)
20:38, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കാലത്തിന്റെ കാവ്യനീതി | | തലക്കെട്ട്= കാലത്തിന്റെ കാവ്യനീതി | ||
| color= 3 | | color= 3 | ||
}} | }} | ||
അന്നൊരിക്കൽ വിശന്നവനെ തല്ലിക്കൊന്ന കേരളത്തെ ഓർക്കുമ്പോൾ ഇന്ന് ലജ്ജ തോന്നുന്നു. അതേ കേരളം ഇന്ന് വിശക്കുന്നവനെ തേടി പടിവാതിൽ വരെ എത്തി ഭക്ഷണ പൊതി വിതരണം നടത്തുന്നു. "കാലമേ നിന്റെ തിരിച്ചടികൾ എത്ര മനോഹരം". കാലമയച്ച ഒരു കാവ്യനീതി ആയിരിക്കും കൊറോണ എന്ന ശത്രു. ഒരുമിച്ച് നിന്ന് ഈ ശത്രുവിനെ നേരിടാനേ നമുക്ക് ഇന്നിനി കഴിയൂ. പക്ഷെ അവനെ തുരത്താനായാലും ആ ലജ്ജാവഹമായ സംസ്കാരത്തിലേക്ക് തിരികെ പോകാതിരിക്കാൻ ശ്രമിക്കാം. ചുറ്റുമുള്ള തൊടികളിലെ ചക്കയും, മാങ്ങയും, ചേമ്പും, ചേനയും, കാമ്പും, കൂമ്പും കഴിച്ചു കഴിയുന്ന ഈ വേളയിൽ നാം പ്രകൃതിയെയും ഒന്ന് സ്മരിക്കുന്നത് നന്നായിരിക്കും. ശുദ്ധമായ വായു ശ്വസിച്ചു, സാമൂഹിക അകലം പാലിച്ചു, മാനസിക ഒരുമയോടെ മുന്നേറാം! | |||
അന്നൊരിക്കൽ വിശന്നവനെ തല്ലിക്കൊന്ന കേരളത്തെ ഓർക്കുമ്പോൾ ഇന്ന് ലജ്ജ തോന്നുന്നു.അതേ കേരളം ഇന്ന് വിശക്കുന്നവനെ തേടി പടിവാതിൽ വരെ എത്തി ഭക്ഷണ പൊതി വിതരണം നടത്തുന്നു. "കാലമേ നിന്റെ തിരിച്ചടികൾ എത്ര മനോഹരം".കാലമയച്ച ഒരു കാവ്യനീതി ആയിരിക്കും കൊറോണ എന്ന ശത്രു. ഒരുമിച്ച് നിന്ന് ഈ ശത്രുവിനെ നേരിടാനേ നമുക്ക് ഇന്നിനി കഴിയൂ. പക്ഷെ അവനെ തുരത്താനായാലും ആ ലജ്ജാവഹമായ സംസ്കാരത്തിലേക്ക് തിരികെ പോകാതിരിക്കാൻ ശ്രമിക്കാം. ചുറ്റുമുള്ള തൊടികളിലെ ചക്കയും, മാങ്ങയും, ചേമ്പും, ചേനയും, കാമ്പും, കൂമ്പും കഴിച്ചു കഴിയുന്ന ഈ വേളയിൽ നാം പ്രകൃതിയെയും ഒന്ന് സ്മരിക്കുന്നത് നന്നായിരിക്കും. ശുദ്ധമായ വായു ശ്വസിച്ചു, സാമൂഹിക അകലം പാലിച്ചു, മാനസിക ഒരുമയോടെ മുന്നേറാം ! | |||
{{BoxBottom1 | {{BoxBottom1 | ||
വരി 19: | വരി 17: | ||
| color=3 | | color=3 | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |