Jump to content
സഹായം

"എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=      2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p>
പരിസ്ഥിതി എന്നാൽ മണ്ണ്, ജലം, വായു, മരങ്ങൾ, സസ്യലതാദികൾ തുടങ്ങിയവയുടെ കുടിച്ചേരൽ ആകുന്നു .അനേകം സസ്യജന്തുജാലങ്ങളുടെ കേന്ദ്രമാകുന്നു പ്രകൃതി .

  മണ്ണ് തന്നെ പലതരത്തിലാണുള്ളത്. ഓരോ പ്രദേശത്തെയും  കാലാവസ്ഥയ്ക്കനുസൃതമായാണ് മണ്ണിന്റെ സാനിദ്ധ്യം കാണപ്പെടുന്നത് .

വരി 12: വരി 13:
എന്ന സന്ദേശം നാം  ഉൾക്കൊള്ളേണ്ടതുണ്ട്. 'ആയത് നമ്മുടെ ഉത്തരവാദിത്തമാണ്.

അതുപോലെ തന്നെയാണ് വായു അല്ലെങ്കിൽ ജീവശ്വാസം . പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വായുവിന് പ്രധാന പങ്കുണ്ട് . മണ്ണ്, മരം, ജലം ,വായു എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു . പ്രാണവായുവിന്റെ അഭാവം പരിസ്ഥിതിയുടെ സ്വഭാവികത തകർക്കപ്പെടും . ആയതിനാൽ  മണ്ണ്, ജലം, വായു, വൃക്ഷ സസ്യലതാദികൾ എന്നിവയെ സംരക്ഷിക്കുന്നതിലൂടെ പ്രകൃതിയേയും പരിസ്ഥിതി 'യേയും അതിന്റെ സ്വഭാവികമായ രീതിയിൽ നിലനിർത്തുന്നതിന് നമുക്ക് അണിചേരാം .

</p>
{{BoxBottom1
{{BoxBottom1
| പേര്= അഷ്ടമി എം നായർ
| പേര്= അഷ്ടമി എം നായർ
വരി 23: വരി 24:
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color= 4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=shajumachil|തരം=  ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/874416" എന്ന താളിൽനിന്ന് ശേഖരിച്ചത്