"എസ്സ്.എൻ.ജി.എസ്സ്.എച്ച്.എസ്സ് കടയ്ക്കോട്/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എൻ.ജി.എസ്സ്.എച്ച്.എസ്സ് കടയ്ക്കോട്/അക്ഷരവൃക്ഷം/പോരാട്ടം (മൂലരൂപം കാണുക)
19:36, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ *{{PAGENAME}}/സൗഹൃദത്തിൻ വേദന | സൗഹൃദത്ത... എന്നാക്കിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ചൈനയിൽ നിന്നുമാ രോഗമുണർന്നു | |||
രോഗത്തിൻ വേഗത ആകെഉയർന്നു | |||
ഭൂഖണ്ഡം, രാജ്യങ്ങൾ വേർതിരിവില്ലാതെ | |||
ലോകമെങ്ങുമീ രോഗം പടർന്നു | |||
മരുന്നും മന്ത്രവും ഫലിക്കാതെ വന്നു | |||
മാനവർതൻ ജീവൻ പൊലിഞ്ഞു | |||
മരണത്തിൻ വേഗത ആകെുഉയർന്നു | |||
രോഗികൾ തൻ എണ്ണം തീപോൽപടർന്നു | |||
ഒത്തുചേരൽ വേണ്ട, യാത്രകൾ വേണ്ട | |||
വീട്ടിലിരുപ്പത് കർശനമത്രെ | |||
ജോലിയില്ലാതെയായ് കൂലിയില്ലാതെയായ് | |||
വീട്ടിലെമ്പാടും കഷ്ടതമാത്രമായ് | |||
ജോലിക്കായ് രാജ്യങ്ങൾ തേടിപോയവർ | |||
വേഗത്തിൽ വാർത്തകേട്ട് ഭീതിയിലായ് | |||
വീട്ടിലേക്കള്ള മാർഗ്ഗമടഞ്ഞത് ഓർത്ത് | |||
കാത്തിരിപ്പത് ദൂരെ | |||
രോഗത്തെ തോൽപ്പിച്ച് | |||
ജീവന് വേണ്ടിയാ കാവൽ നിന്നത് | |||
ഡോക്ടർമാർ നേഴ്സുമാർ | |||
ജനങ്ങൾതൻ ഒറ്റക്കെട്ടിനുറപ്പതിൽ | |||
രോഗത്തെ നേരിടാൻ മാർഗ്ഗങ്ങൾ തേടി | |||
പേടിയല്ലവേണ്ടെന്നും ജാഗ്രതമതിയെന്നും | |||
ടീച്ചർ പഠിപ്പിച്ചുതന്നു ഞങ്ങൾക്ക് | |||
നന്ദിപറഞ്ഞാൽ തീരില്ലത്രെ | |||
ജീവൻ രക്ഷിച്ച മാലാഖമാർക്കായ് | |||
രോഗത്തെ നേരിടാൻ മാർഗ്ഗമതൊന്ന് | |||
വീട്ടിലിരുന്ന് സുരക്ഷിതരാകുക | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=സ്വാതി. | |||
| ക്ലാസ്സ്= IX C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ്. എൻ. ജി. എസ്.എച്ച്. എസ്, കടയ്ക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 39011 | |||
| ഉപജില്ല=വെളിയം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |