Jump to content
സഹായം

"അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./അക്ഷരവൃക്ഷം/കോവിഡ് - കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= കോവിഡ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
വിദേശിയാമൊരു വൈറസ്
പേരതിനോ
കോവിഡ് 19
എത്ര ഭയാനകമെങ്കിലും ചെറുക്കാം
നമുക്കതിനെ നിശ്ചയം
കൈയുകൾ കോർത്തീടാതെ
മനസ്സു
കൊരുത്തീടാമിനി
പാലിക്കേണം വ്യക്തി ശുചിത്വവും ജാഗ്രതയുമിനി
കഴുകുക കൈകൾ
നിരന്തരം
ഒപ്പമല്ല മുന്നിൽ തന്നെ
നമ്മുടെ സർക്കാർ
നന്ദി പറയുവാൻ വാക്കുകളില്ല
നിത്യമോർക്കുമീ സ്നേഹ സാന്ത്വനം
</poem> </center>
{{BoxBottom1
| പേര്= ഹാദിയ ഹനീസ്
| ക്ലാസ്സ്=8 E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര.  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35012
| ഉപജില്ല=ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sachingnair | തരം=കവിത  }}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/874221" എന്ന താളിൽനിന്ന് ശേഖരിച്ചത്