Jump to content
സഹായം

"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
സ്കൂള്‍ ഇമെയില്‍=kristujyoti@gmail.com|
സ്കൂള്‍ ഇമെയില്‍=kristujyoti@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=www.kristujyoti.org|
സ്കൂള്‍ വെബ് സൈറ്റ്=www.kristujyoti.org|
ഉപ ജില്ല=ചങ്ങനാശ്ശേരി|
ഭരണം വിഭാഗം=സി.എം.ഐ. ഫാദേഴ്സ്‌|
സ്കൂള്‍ വിഭാഗം= അണ് എയ്ഡഡ്|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി  സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=ഇംഗ്ളീഷ്‌|
ആണ്കുട്ടികളുടെ എണ്ണം=625|
പെണ്കുട്ടികളുടെ എണ്ണം=434|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1059|
അദ്ധ്യാപകരുടെ എണ്ണം=42|
അദ്ധ്യാപകരുടെ എണ്ണം=42|
അനദ്ധ്യാപകരുടെ എണ്ണം=12
അനദ്ധ്യാപകരുടെ എണ്ണം=12
വരി 54: വരി 43:




വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന മഹത്തായ സാമൂഹിക ദര്‍ശനത്തെ സാക്ഷാത്കരിക്കാന്‍ 1982-ല്‍ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേര്‍ന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ. ഫാ. ജെയിംസ്  കോഴിമറ്റം സി.എം.ഐ.യും  റവ. ഫാ.ജോസഫ് സി.എം.ഐ.യുംമാണു സ്ഥാപക പുരോഹിതര്‍. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയില്‍ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവര്‍ത്തനം. അഞ്ചാം തരം മുതല്‍ എട്ടാം തരം വരെ - 21 വിദ്യാര്‍ത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. ബാലാരിഷ്ടതകള്‍ ഏറെ ഉണ്ടായിരുന്നു. പിന്നീടുള്ള ശ്രമങ്ങള്‍ മാറ്റത്തിനു വേണ്ടിയായിരുന്നു. 1985-ല്‍ ആദ്യ എസ്.എസ്. എല്‍.സി. റിസള്‍ട്ട് വന്നു. പിന്നീട് ഒരു ജൈത്രയാത്ര തന്നെ നടത്തി. ആദ്യത്തെ പത്താം തരം വിജയത്തിന്‍റെ മധുരം വര്‍ദ്ധിപ്പിച്ചുകൊണ്ട് 2002-ല്‍ പ്ലസ് ടുവിന്‍റെ പ്രഥമവിജയവും വന്നു. സ്ഥാപക പുരോഹിതരുടെയും മറ്റ് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എ.യുടെയും കൂട്ടായ പരിശ്രമത്തിലൂടെ ചാവറയച്ചന്‍റെ വീക്ഷണങ്ങള്‍ക്ക് പ്രകാശം പകരാന്‍ കഴിഞ്ഞു. 2010-ല്‍ എത്തി നില്‍ക്കുന്പോള്‍ വിദ്യാലയം അതിന്‍രെ ശ്രേഷ്ഠമായ 28 വര്‍ഷങ്ങള്‍ പിന്നിട്ടു. 1059 വിദ്യാര്‍ത്ഥികളും 42 അദ്ധ്യാപകരും 12 അനദ്ധ്യാപകരും ആയി വിദ്യാലയം അതിന്‍രെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന മഹത്തായ സാമൂഹിക ദര്‍ശനത്തെ സാക്ഷാത്കരിക്കാന്‍ 1982-ല്‍ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേര്‍ന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ. ഫാ. ജെയിംസ്  കോഴിമറ്റം സി.എം.ഐ.യും  റവ. ഫാ.ജോസഫ് സി.എം.ഐ.യുംമാണു സ്ഥാപക പുരോഹിതര്‍. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയില്‍ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവര്‍ത്തനം. അഞ്ചാം തരം മുതല്‍ എട്ടാം തരം വരെ - 21 വിദ്യാര്‍ത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. ബാലാരിഷ്ടതകള്‍ ഏറെ ഉണ്ടായിരുന്നു. പിന്നീടുള്ള ശ്രമങ്ങള്‍ മാറ്റത്തിനു വേണ്ടിയായിരുന്നു. 1985-ല്‍ ആദ്യ എസ്.എസ്. എല്‍.സി. റിസള്‍ട്ട് വന്നു. പിന്നീട് ഒരു ജൈത്രയാത്ര തന്നെ നടത്തി. ആദ്യത്തെ പത്താം തരം വിജയത്തിന്‍റെ മധുരം വര്‍ദ്ധിപ്പിച്ചുകൊണ്ട് 2002-ല്‍ പ്ലസ് ടുവിന്റെ പ്രഥമവിജയവും വന്നു. സ്ഥാപക പുരോഹിതരുടെയും മറ്റ് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എ.യുടെയും കൂട്ടായ പരിശ്രമത്തിലൂടെ ചാവറയച്ചന്റെ വീക്ഷണങ്ങള്‍ക്ക് പ്രകാശം പകരാന്‍ കഴിഞ്ഞു. 2010-ല്‍ എത്തി നില്‍ക്കുന്പോള്‍ വിദ്യാലയം അതിന്‍രെ ശ്രേഷ്ഠമായ 28 വര്‍ഷങ്ങള്‍ പിന്നിട്ടു. 1059 വിദ്യാര്‍ത്ഥികളും 42 അദ്ധ്യാപകരും 12 അനദ്ധ്യാപകരും ആയി വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.




വരി 104: വരി 93:


ഒരു വര്ഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവര്ത്തിക്കുന്ന സാന്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യല് സര്വ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡില് പ്ര്സ്തുുത രൂപ ക്ലാസ്സുകളില് നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയര്ന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയില് അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാര്ക്ക് സമ്മാനം നല്കുന്നു. 2010-ല്‍ എത്തിനില്‍ക്കുന്പോള് പദ്ധതിയിലൂടെ 6 വീടുകള് നിര്മ്മിച്ചു നല്കി.
ഒരു വര്ഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവര്ത്തിക്കുന്ന സാന്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യല് സര്വ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡില് പ്ര്സ്തുുത രൂപ ക്ലാസ്സുകളില് നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയര്ന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയില് അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാര്ക്ക് സമ്മാനം നല്കുന്നു. 2010-ല്‍ എത്തിനില്‍ക്കുന്പോള് പദ്ധതിയിലൂടെ 6 വീടുകള് നിര്മ്മിച്ചു നല്കി.
ചാവറ ട്രോഫി ബാസ്കറ്റ് ബോള് ടൂര്ണ്ണമെന്റ്
ചാവറയച്ചന്റെ ഭൗതിക വീക്ഷണങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 1995 മുതല് നടത്തി വരുന്ന കായിക മത്സരമാണു ചാവറ ട്രോഫി ബാസ്കറ്റ് ബോള് ടൂര്ണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില് നിന്നും നാല്പതോളം ടീമുകള് ആണ് പെണ് വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നു. മൂന്നു രാവും പകലുമായി നടക്കുന്ന കായിക മാമാങ്കം ഏറെ ശ്രദ്ധയാകര്ഷിച്ചിരിക്കുന്നു.
ഉപജില്ലാ കലോത്സവം
1993 മുതല് ചങ്ങനാശ്ശേരി ഉപജില്ലാ കലോത്സവത്തില് ക്രിസ്തുജ്യോതി ഹയര്സെക്കന്ററി സ്കൂളാണു ഓവറോള് ചാംപ്യന്മാര്. 17 തവണയും മുടങ്ങാതെ സ്തൂള് ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. ഹൈ സ്കൂള് വിഭാഗത്തിലും ഹയര് സെക്കന്ററി വിഭാഗത്തിലും ഇതുവരെ മറ്റൊരു എതിരാളി ഉണ്ടായിട്ടില്ല.
ക്രിസ്തുജ്യോതി സില് വര് ജൂബിലി മെമ്മോറിയല് വോളിബോള് ടൂര്ണ്ണമെന്റ്
സ്ഥാപനത്തിന്റെ 25-മത്  വാര്ഷികത്തോട് അനുബന്ധിച്ച് 2007 - ല് ആരംഭിച്ച കായിക മത്സരമാണു ക്രിസ്തുജ്യോതി സില് വര് ജൂബിലി മെമ്മോറിയല് വോളിബോള് ടൂര്ണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ദേശങ്ങളില് നിന്നും വിദ്യാര്ത്ഥികളെത്തി മൂന്നു രാവും പകലുമായി മത്സരത്തില് പങ്കെടുക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
മാനേജര്മാര്
{| class="wikitable" style ="" text-align:center;width: 800px;height : 100px" border="1"
|-
! ക്രമനം.
! മാനേജര്മാര്
! വര്ഷം
|-
| 1
| ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ.
| 1982-1984
|-
| 2
| ഫാ. ജെയിംസ് തെക്കേത്തല സി.എം.ഐ.
| 1984-1987
|-
| 3
| ഫാ. ജോസഫ് മുട്ടത്ത് സി.എം.ഐ.
| 1987-1990
|-
| 4
| ഫാ. ബര്‍ക്കുമാന്സ് കട്ടപ്പുറം സി.എം.ഐ.
| 1990-1993
|-
| 5
| ഫാ. ലുഡുവിക് പാത്തിക്കല് സി.എം.ഐ.
| 1993-1996
|-
| 6
| ഫാ. പ്രോബൂസ് പെരുമാലില് സി.എം.ഐ.
| 1996-1999
|-
| 7
| ഫാ. ആന്റണി കാക്കനാട്ട് സി.എം.ഐ.
| 1999-2002
|-
| 8
| ഫാ. ജെയിംസ് തയ്യില് സി.എം.ഐ.   
| 2002-2005   
|-
| 9
| ഫാ. തോമസ് ചൂളപ്പറംപില് സി.എം.ഐ.   
| 2005-2008
|-
| 10
| ഫാ. ജെയിംസ് തയ്യില് സി.എം.ഐ. 
| 2008- 
|-
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/87421" എന്ന താളിൽനിന്ന് ശേഖരിച്ചത്