emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും മനുഷ്യനും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മുടെ മാതൃ തുല്യമാർന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് . ഈ പ്രകൃതി മനുഷ്യരും ജന്തുലോകവും സസ്യജാലങ്ങളും എല്ലാം ഒരു പോലെ ഉൾക്കൊള്ളുന്നതാണ്. പരിസ്ഥിതിയ്ക്ക് മോശമായ രീതിയിലുള്ള | നമ്മുടെ മാതൃ തുല്യമാർന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് . ഈ പ്രകൃതി മനുഷ്യരും ജന്തുലോകവും സസ്യജാലങ്ങളും എല്ലാം ഒരു പോലെ ഉൾക്കൊള്ളുന്നതാണ്. പരിസ്ഥിതിയ്ക്ക് മോശമായ രീതിയിലുള്ള മനുഷ്യന്റെ ഓരോ ഇടപെടലുകളും ലോക നാശത്തിന് വഴിയൊരുക്കും. നഗരങ്ങൾ ഒട്ടുമിക്കതും ഇന്ന് മലിനീകരണത്തിന്റെ ദോഷഫലങ്ങൾക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. ശുചീകരണത്തിന്റെ കുറവുകൾ പലപ്പോഴും പകർച്ചവ്യാധികൾക്കും കാരണമാകുന്നു. ഈ രോഗങ്ങൾ മനുഷ്യവംശത്തിന്റെ ഉന്മൂലനത്തിന് കാരണമായി ഫലിക്കുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. | ||
വനനശീകരണം, പാടം നികത്തൽ ഇത്തരത്തിലുള്ള അശാസ്ത്രീയ കൈ കടത്തലുകൾ വികസനം എന്നു പേരിട്ട് വിളിക്കുന്നു എങ്കിലും ഇതെല്ലാം തന്നെ പ്രകൃതിയുടെ അനുഗ്രഹങ്ങളായ ശുദ്ധവായു, ശുദ്ധജലം എന്നിവ ഇല്ലാതാക്കുന്നു. ഭൂമിയിലെ | വനനശീകരണം, പാടം നികത്തൽ ഇത്തരത്തിലുള്ള അശാസ്ത്രീയ കൈ കടത്തലുകൾ വികസനം എന്നു പേരിട്ട് വിളിക്കുന്നു എങ്കിലും ഇതെല്ലാം തന്നെ പ്രകൃതിയുടെ അനുഗ്രഹങ്ങളായ ശുദ്ധവായു, ശുദ്ധജലം എന്നിവ ഇല്ലാതാക്കുന്നു. ഭൂമിയിലെ ചൂടിന്റെ വർദ്ധന, ജൈവ വൈവിധ്യശോഷണം, മലിനീകരണം, ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രളയം, ഉരുൾപൊട്ടൽ ഇതെല്ലാം തന്നെ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ അനന്തരഫലങ്ങളാണ്. | ||
പ്രകൃതിയുടെ സംരക്ഷണം നാം ഓരോരുത്തരുടെയും കൈകളിലാണ്.പ്രകൃതിയെ ചൂഷണം ചെയ്ത് നമുക്കൊരു നിലനിൽപ്പില്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. ജൈവ | പ്രകൃതിയുടെ സംരക്ഷണം നാം ഓരോരുത്തരുടെയും കൈകളിലാണ്. പ്രകൃതിയെ ചൂഷണം ചെയ്ത് നമുക്കൊരു നിലനിൽപ്പില്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. ജൈവ വൈവിധ്യത്തിന്റെ കാവലാളാവുകയെന്നതാണ് നാം ഓരോരുത്തരുടെയും കർത്തവ്യം... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ ഹിബ എം എം | | പേര്= ഫാത്തിമ ഹിബ എം എം | ||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sunirmaes| തരം= ലേഖനം}} |