"G.M.L.P.S. Karakunnu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G.M.L.P.S. Karakunnu (മൂലരൂപം കാണുക)
18:31, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('[[{{PAGENAME}}/ശുചിത്വമുള്ളരാജാവ് | ശുചിത്വമള്ളരാജാവ്]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/ശുചിത്വമുള്ളരാജാവ് | ശുചിത്വമള്ളരാജാവ്]] | [[{{PAGENAME}}/ശുചിത്വമുള്ളരാജാവ് | ശുചിത്വമള്ളരാജാവ്]]{{BoxTop1 | ||
| തലക്കെട്ട്= ശുചിത്വമുള്ളരാജാവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}}കഥ | |||
ശുചിത്വ രാജാവ് | |||
പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു.ആ രാജാവിന്റെ പേര് രമണൻ എന്നായിരുന്നു.രാജാവ് ശുചിത്വത്തിന്റെ കാര്യത്തിൽ നല്ല വണ്ണം | |||
ശ്രദ്ധിച്ചിരുന്നു.എല്ലാ ദിവസവും രാജാവ് തന്റെ രാജ്യത്തിൽ ചുറ്റി | |||
സഞ്ചരിക്കുമായിരുന്നു.രാജാവ് ശുചിത്വത്തിന്റെ കാര്യത്തിൽ നല്ലവണ്ണം ശ്രദ്ധിച്ചിരുന്നത് കൊണ്ട് പ്രജകളും അങ്ങിനെ തന്നെ ആയിരിക്കുന്നു .രാജാവ് പ്രജകളുടെ അടുത്ത് വളരെ നല്ല രീതിയിൽ പെരുമാറിയിരുന്നു .ഒരു ദിവസം രാജാവ് രാജ്യത്തിലൂടെ നടക്കാനിറങ്ങിയപ്പോൾ ഒരു ചവറ്റു കൊട്ട റോഡിൽ | |||
മറിഞ്ഞ് ചപ്പുചവറുകൾ ചിതറി കിടക്കുന്നു.രാജാവ് ആ കാഴ്ച കണ്ട് ഉറക്കെ | |||
ഗർജ്ജിച്ചു. | |||
“എന്താണിത്?നമ്മുടെ രാജ്യം നല്ല വൃത്തിയായി സൂക്ഷിക്കണ- | |||
മെന്നറിയില്ലേ?” | |||
പ്രജകൾ ആകെ പേടിച്ചു. | |||
അപ്പോൾ അവിടേക്ക് ഒരു വൃദ്ധ വന്നുപറഞ്ഞു: | |||
"മഹാനായ ചക്രവർത്തീ,അത്എന്നിൽ നിന്നും അറിയാതെപറ്റിപ്പോയതാ. അങ്ങുന്ന് എന്നോട് ക്ഷമിച്ചാലും" | |||
രാജാവ് ആ വൃദ്ധയെ ശിക്ഷിക്കാൻ നിന്നപ്പോഴാണ് തന്റെ മരിച്ച് പോയ അമ്മയുടെ മുഖം മനസ്സിലേക്ക് ഒാടിവന്നത്. | |||
രാജാവ് വൃദ്ധയോട് ക്ഷമചോദിച്ചു. | |||
ഗുണപാഠം- പരിസര ശുചിത്വം പാലിക്കണം,ബലഹീനരോട് കരുണ കാണിക്കണം | |||
ദിക്റ.പി . ക്ലാസ്സ്- 4A | |||
GMLPS Karakunnu | |||
{{BoxBottom1 | |||
| പേര്=ദിക്റ.പി | |||
| ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= G.M.L.P.S. Karakunnu <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 18517 | |||
| ഉപജില്ല=മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=മലപ്പുറം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |