emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,537
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പരിസ്ഥിതിയെ രക്ഷിക്കാം വൈറസിനെ തോൽപ്പിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പരിസ്ഥിതിയെ രക്ഷിക്കാം വൈറസിനെ തോൽപ്പിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 10: | വരി 9: | ||
മരങ്ങൾ മുറിച്ച് മാറ്റുന്നത് മൂലം കാലാവസ്ഥവ്യതിയാനം തന്നെ സംഭവിച്ചിരിക്കുന്നു. | മരങ്ങൾ മുറിച്ച് മാറ്റുന്നത് മൂലം കാലാവസ്ഥവ്യതിയാനം തന്നെ സംഭവിച്ചിരിക്കുന്നു. | ||
ജലാശയങ്ങൾ വറ്റിപ്പോകുന്നു .നമ്മുടെ പരിസ്ഥിതിയെ , നമ്മുടെ പരിസരത്തെ ശുചിയായി സൂക്ഷിക്കേണ്ടത്, സംരക്ഷിക്കേണ്ടത് | ജലാശയങ്ങൾ വറ്റിപ്പോകുന്നു .നമ്മുടെ പരിസ്ഥിതിയെ , നമ്മുടെ പരിസരത്തെ ശുചിയായി സൂക്ഷിക്കേണ്ടത്, സംരക്ഷിക്കേണ്ടത് | ||
നമ്മുടെ ഉത്തരവാദിത്തമാണ്. മാലിന്യങ്ങൾ വലിച്ചെറിയാതെ നമ്മുടെ ജലസ്രോതസ്സുകളും മണ്ണും മരങ്ങളും നമുക്ക് സംരക്ഷിക്കണം. ഇല്ലെങ്കിൽ മാലിന്യങ്ങളിൽ നിന്നും പലരോഗങ്ങളും ഇനിയും നമ്മെ തേടി വരും. കാലാവസ്ഥ വ്യതിയാനം മൂലവും രോഗസംക്രമണത്തിന് കാരണമാകുന്നു. വ്യക്തിശുചിത്വവും പരിസരശുചിത്വവും നാം പാലിക്കേണ്ടതുണ്ട്. അതിലൂടെ നമുക്ക് നമ്മുടെ നാടിനെ സംരക്ഷിക്കാം. മരങ്ങൾ നട്ടു വളർത്തുന്നത് വഴി നമുക്ക് ശുദ്ധവായു ലഭിക്കുന്നു . ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിലൂടെ നമുക്ക് വിഷരഹിതമായ പച്ചക്കറി ലഭിക്കുന്നു. വയലുകൾ സംരക്ഷിച്ചു കൃഷി ചെയ്താൽ ശുദ്ധമായി അരി ഉണ്ടാക്കാൻ നമുക്ക് സാധിക്കും . നമുക്ക് രോഗപ്രതിരോധശേഷി ലഭിക്കണമെങ്കിൽ ശുദ്ധവായുവും പോഷകസമൃദ്ധമായ ജലവും ലഭിക്കേണ്ടതുണ്ട്. ഇതെല്ലാം നമുക്ക് നേടിയെടുക്കണം ജീവനെടുക്കുന്ന വൈറസുകളെ തോൽപ്പിക്കണം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അശ്വന്ത്. എം.വി | | പേര്= അശ്വന്ത്. എം.വി |