emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,537
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
'അച്ഛാ ഈ മരങ്ങൾ എത്ര വലുതാണ്.... എനിക്കും അതുപോലെ വളരാൻ കഴിഞ്ഞിരുന്നെങ്കിൽ'. | 'അച്ഛാ ഈ മരങ്ങൾ എത്ര വലുതാണ്.... എനിക്കും അതുപോലെ വളരാൻ കഴിഞ്ഞിരുന്നെങ്കിൽ'. | ||
"ഹഹഹ അതു കൊള്ളാം മോളേ ഈ മരങ്ങളും ചെടികളും പൂക്കളും പഴങ്ങളും എല്ലാം നമ്മുടെ പരിസ്ഥിതിയുടെ ഭാഗമാണ്... ശുദ്ധവായു , അതുപോലെ ജീവിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും ഈ പരിസ്ഥിതി നമുക്ക് സമ്മാനിച്ചതാണ്.." | |||
'അപ്പൊ നമ്മുടെ വീട്ടിൽ ഒരു പാട് മരങ്ങളുണ്ടല്ലോ..അല്ലേ അച്ഛാ.' | 'അപ്പൊ നമ്മുടെ വീട്ടിൽ ഒരു പാട് മരങ്ങളുണ്ടല്ലോ..അല്ലേ അച്ഛാ.' | ||
" | "അതെ മോളെ ഈ മരങ്ങൾ നമ്മുടെ വീടിന്റെ നെടുംതൂണുകളാണ് " | ||
**. ***. *** | **. ***. *** | ||
വരി 27: | വരി 27: | ||
'ഇന്ന് അച്ഛന്റെ ഏഴാം ചരമവാർഷികം ആയിരുന്നു..അച്ഛൻ എന്നും എന്റെ ഇരുട്ടിലെ വെളിച്ചം ആയിരുന്നു . അച്ഛന്റെ ഓർമ്മകളാണ് എന്റെ മുതൽക്കൂട്ട്.....:' | 'ഇന്ന് അച്ഛന്റെ ഏഴാം ചരമവാർഷികം ആയിരുന്നു..അച്ഛൻ എന്നും എന്റെ ഇരുട്ടിലെ വെളിച്ചം ആയിരുന്നു . അച്ഛന്റെ ഓർമ്മകളാണ് എന്റെ മുതൽക്കൂട്ട്.....:' | ||
ചക്കി വളർന്ന് മാളവികയായി. കുഞ്ഞുസ്വപ്നങ്ങളുടെ ഡയറിക്കുറിപ്പുകൾ അല്ല ഇന്നവളുടേത് ,എല്ലാം വെട്ടിപ്പിടിക്കാനുള്ള ശ്രമത്തിനിടയിൽ എന്നോ എഴുതിയ അച്ഛന്റെ ഓർമ്മക്കുറിപ്പ് അവൾ മറിച്ചു നോക്കി...ശ്ശൊ ഈ തറവാടിന് കുറച്ച് അറ്റകുറ്റപ്പണികൾ നടത്താനുൺട് ..ഈ മുറ്റമൊക്കെ എന്ത് വൃത്തികേടാ...അതിന് ആദ്യം ഈ പാഴ്മരങ്ങളെല്ലാം വെട്ടിമാറ്റണം അവൾ ചിന്തിച്ചു..... | |||
പിറ്റേന്നുതന്നെ അവൾ എല്ലാ മരങ്ങളും വെട്ടിമാറ്റി. | പിറ്റേന്നുതന്നെ അവൾ എല്ലാ മരങ്ങളും വെട്ടിമാറ്റി. |