emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,403
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്=മനുഷ്യൻ എന്ന മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മനുഷ്യന്റെ നിലക്കാത്ത ആർത്തി ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് ലോകം ഈ അവസ്ഥയിലേക്ക് മാറിയത്. എല്ലാവർക്കും അവരവരുടേതായ ആവശ്യങ്ങൾ മാത്രം. പണത്തിനുവേണ്ടി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. മനുഷ്യൻ കാടുകൾ വെട്ടിമാറ്റി ഹോട്ടൽ, റിസോർട് എന്നിവ പണത്തിനു വേണ്ടി സ്ഥാപിച്ചു. അവർ മൃഗങ്ങളെ പോലും വെറുതെ വിട്ടില്ല. ഓരോ തരത്തിലുള്ള മൃഗങ്ങളെ പല തരത്തിൽ മനുഷ്യൻ ചൂഷണം ചെയ്തു. | |||
മനുഷ്യന് പരിസര ശുചിത്വവും കൂടാതെ വ്യക്തി ശുചിത്വവും ഇല്ലാതായി. ഭക്ഷണം കഴിച്ചാൽ സോപ് ഉപയോഗിച്ച് കൈ കഴുകുന്നതിന് പകരം ടിഷ്യു പേപ്പർ കൊണ്ട് കൈതുടയ്ക്കുന്ന രീതിയിലേക്ക് മാറി. മനുഷ്യൻ്റെ ഇങ്ങനെയുള്ള ഫാഷൻ സമ്പ്രദായങ്ങളും പണം പണം എന്നുള്ള അത്യാഗ്രഹവും കൊറോണ എന്ന ഒരു വൈറസ് ഇന്ന് ലോകത്തെ ആകെ പിടിച്ച് കുലുക്കിയിരിക്കുന്നു. | മനുഷ്യന് പരിസര ശുചിത്വവും കൂടാതെ വ്യക്തി ശുചിത്വവും ഇല്ലാതായി. ഭക്ഷണം കഴിച്ചാൽ സോപ് ഉപയോഗിച്ച് കൈ കഴുകുന്നതിന് പകരം ടിഷ്യു പേപ്പർ കൊണ്ട് കൈതുടയ്ക്കുന്ന രീതിയിലേക്ക് മാറി. മനുഷ്യൻ്റെ ഇങ്ങനെയുള്ള ഫാഷൻ സമ്പ്രദായങ്ങളും പണം പണം എന്നുള്ള അത്യാഗ്രഹവും കൊറോണ എന്ന ഒരു വൈറസ് ഇന്ന് ലോകത്തെ ആകെ പിടിച്ച് കുലുക്കിയിരിക്കുന്നു. | ||
വരി 22: | വരി 22: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=MT_1260|തരം=ലേഖനം}} |