Jump to content
സഹായം


"ജി.യു.പി.എസ് പുതുരുത്തി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *{{PAGENAME}}/ കോവിഡ് കാലത്തെ ചിത്ര രചന... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/ കോവിഡ് കാലത്തെ ചിത്ര രചന... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:


*[[{{PAGENAME}}/ കോവിഡ്  കാലത്തെ  ചിത്ര രചനകൾ | കോവിഡ്  കാലത്തെ  ചിത്ര രചനകൾ ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=ശുചിത്വം 
| തലക്കെട്ട്=    ജോക്കർ   
| color=1         
| color= 1    
}}
ശുചിത്വത്തിന് കാര്യത്തിൽ പൊതുവേ മലയാളികൾ എന്നാണു ലോക സംസാരം ഇന്ത്യയിലെതന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇതിൽ  ഒരു കാര്യവും ഉണ്ട്.
വൃത്തിയുള്ള  ശൗചാലയങ്ങളും  ഭംഗിയുള്ള പാർപ്പിടവും  നമ്മുടെ നമ്മുടെ ഒരു സ്വകാര്യ അഹങ്കാരമാണ് ആണ് വൃത്തിയുടെ കാര്യത്തിൽ നാം അതീവ ശ്രദ്ധ  കാണിക്കാർ ഉണ്ടെങ്കിലും പലവിധ  രോഗങ്ങളുടെ  പട്ടികയിലും    നമ്മുടെ സംസ്ഥാനം ഉണ്ട്  ആശുപത്രിയിലെ തിരക്ക് ഇത് സൂചിപ്പിക്കുന്നു രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ അതെ അതാണ് വീടിനകത്ത് ശുചിത്വം പാലിച്ചാലും പൊതു ഇടങ്ങളിൽ നാം വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ല ചപ്പുചവറുകൾ  ശരിയായി നിർമാർജനം ചെയ്യാതെ വലിച്ചെറിയുന്നതും തെറ്റാണു .നാം ഇടപെടുന്ന ഓരോ സ്ഥലത്തും ശുചിത്വം പാലിക്കേണ്ട ആവശ്യകത ഉണ്ട്  പലവിധ മാരകരോഗങ്ങളും  ശുചിത്വതിലൂടെ നമുക്ക് തടയാം  ലോകം മുഴുവൻ വ്യാപിച്ച് 19 എന്ന മഹാ മാരിക്കു ശുചിത്വം തന്നെയാണല്ലോ  മാർഗം ലോകാരോഗ്യസംഘടന നിർദ്ദേശിച്ചിട്ടുള്ള ഉള്ള ആരോഗ്യ മാർഗ്ഗങ്ങൾ നമുക്ക് സ്വീകരിക്കാം  പൊതുസ്ഥലങ്ങളിൽ ഇതിൽ ഇടരുത് അത് അത് തുപ്പരുത് ഇത് മലമൂത്രവിസർജ്ജനം നടത്തരുത്  ചുമയ്ക്കുമ്പോഴും  തുമ്മുമ്പോഴും മാസ്ക് ധരിക്കുക വീട്ടിലെത്തിയാൽ  മറ്റുള്ളവരുമായി ഇടപെടുമ്പോൾ അതിനുമുമ്പ് മുമ്പ് ദേഹശുദ്ധി വരുത്തുക  നമ്മുടെ പൂർവികർ വളരെ ശ്രദ്ധയോടെയാണ് ദിനചര്യകൾ നടത്തിയിരുന്നത് അത് അവരുടെ മാതൃക പിന്തുടർന്ന്  പുതിയ തലമുറ    ഈ  വ്യാധികൾക്കെതിരെ പോരാടണം.
{{BoxBottom1
| പേര്= ഷോവിൻ  കെ.എസ്
| ക്ലാസ്സ്=    4
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ജി യു പി എസ് പുതുരുത്തി 
     
| സ്കൂൾ കോഡ്= 24346
| ഉപജില്ല= കുന്നംകുളം    
| ജില്ല=  തൃശ്ശൂർ
| തരം=  ലേഖനം
| color= 1
}}
}}
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/872593" എന്ന താളിൽനിന്ന് ശേഖരിച്ചത്