"സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി. (മൂലരൂപം കാണുക)
07:22, 10 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2010→ഭൗതികസൗകര്യങ്ങള്‍
വരി 42: | വരി 42: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മുത്തോലി | പുണ്യപുരുഷന്മാരുടെ പാദസ്പര്‍ശനത്താല്‍ പരിപൂതമാക്കപ്പെട്ട മുത്തോലി കുന്നിന്‍മുകളില്‍ മീനച്ചിലാറിന് അഭിമുഖമായി െസന്‍റ് ആന്‍റണീസ് ഐസ്കൂള്‍ സ്ഥിതി ചെയ്യുന്നു. സന്ദര്‍ശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു.പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉയരുന്ന ദേവാലയം, ശാന്തിഗീതം ഓഴുകുന്ന ആശ്റമ അന്തരീക്ഷം, 200ലധികം കുട്ടികള്‍ താമസിക്കുന്ന ഹോസ്ററല്‍ തുടങ്ങിയവയുടെ സാമിപ്യം മുത്തോലി സ്കൂളിന് മാത്രമുള്ളതാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |