Jump to content
സഹായം

"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തീറ്റക്കൊതിയൻ അപ്പുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= തീറ്റക്കൊതിയൻ അപ്പുണ്ണി <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=      2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
         മഹാ തീറ്റ കൊതിയൻ ആയിരുന്നു അപ്പുണ്ണി. എന്തു കിട്ടിയാലും എപ്പോൾ കിട്ടിയാലും അവൻ കഴിക്കും. കയ്യും മുഖവും കഴുകൽ അവന് ശീലം ഇല്ലാത്ത കാര്യമാണ്. ഒരിക്കൽ അവന് കലശലായ വയറു വേദന വന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്നും സൂചിയും വെച്ചു മൂന്നു ദിവസം അവിടെ കിടപ്പായി. ആഹാരത്തിനു മുൻപും ശേഷവും കൈ കഴുകാത്തതു കൊണ്ടാണ് ഇങ്ങനെ വയറു വേദന വന്നത്, കൈ കഴുകീട്ടു മാത്രമേ എന്തും കഴിക്കാവൂ എന്ന് ഡോക്ടർ അവനോടു പറഞ്ഞു. അസുഖം മാറി വീട്ടിൽ എത്തിയതിന്ന് ശേഷം അവൻ എപ്പോഴും കൈകൾ വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി. പിന്നീട് അപ്പുണ്ണിക്ക് വയറു വേദന വന്നില്ല.  

                                                 ഗുണപാഠം :ആഹാരത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയാക്കുക.

{{BoxBottom1
{{BoxBottom1
| പേര്=   സൈഫാന. പി  
| പേര്=   സൈഫാന. പി  
വരി 20: വരി 18:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Nalinakshan| തരം=  കഥ }}
2,192

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/872540" എന്ന താളിൽനിന്ന് ശേഖരിച്ചത്