"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം (മൂലരൂപം കാണുക)
15:41, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ലോകം ഇന്ന് വലിയ ഒരു മഹാമാരിയെ അഭിമുഖീകരിച്ചു മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു ഏറ്റവും വലിയ വികസന രാജ്യമായ അമേരിക്ക പോലും ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ച് വളരെ ആശങ്കയിൽ ആണ് കോവിഡ് 19 നെ നിയന്ത്രി ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയിലും ഈ മഹാമാരി ഉണ്ടാക്കാൻ പോകുന്ന നാശത്തിനെ ഊഹിക്കാൻ പോലും കഴിയില്ല | ലോകം ഇന്ന് വലിയ ഒരു മഹാമാരിയെ അഭിമുഖീകരിച്ചു മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു ഏറ്റവും വലിയ വികസന രാജ്യമായ അമേരിക്ക പോലും ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ച് വളരെ ആശങ്കയിൽ ആണ് കോവിഡ് 19 നെ നിയന്ത്രി ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയിലും ഈ മഹാമാരി ഉണ്ടാക്കാൻ പോകുന്ന നാശത്തിനെ ഊഹിക്കാൻ പോലും കഴിയില്ല തീർച്ചയായും നമ്മൾ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാനുള്ള പ്രതിരോധം തീർക്കുക എന്നുള്ളതാണ് .ശാസ്ത്രത്തിന് അത്രത്തോളം പരിചിതമല്ലാത്തതും അധികം ഗവേഷണം നടന്നിട്ടില്ലാത്തതുമായ ഒരു ജന്തു ജന്യ രോഗമാണ് കോവിഡ് 19- 2019 ഡിസംബറിൽ ചൈനയിലെ വൂഹാനിൽ നിന്നാണ് ഇതിന്റെ തുടക്കം. ഇത് ഇത്രത്തോളം വലിയ രോഗമായി മാറുമെന്ന് അന്ന് കരുതിയിരുന്നില്ല .വ്യക്തി ശുചിത്വവും സാമൂഹിക അകലവുമാണ് .ഈ രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി നാം ചെയ്യേണ്ടത് .തുടർ വ്യാപനവും മരണ നിരക്കും കുറക്കുക എന്നതിലാവണം നാം ശ്രദ്ധിക്കേണ്ടത്.ഇപ്പോൾ നടപ്പാക്കുന്ന പ്രതിരോധമാർഗങ്ങൾ കൂടുതൽ ശക്തിയാർജിച്ചു മുന്നോട്ടു പോകേണ്ടതുണ്ട് .രോഗസാധ്യതയുള്ളവരുടെ അടുത്ത് കുട്ടികളെ പോകാൻ അനുവദിക്കരുത് .ലോക്ഡൗണ് കാലത്ത് കുട്ടികളെ പുറത്തു വിടരുത് .കൂട്ടം കൂടികളിക്കാൻ അനുവദിക്കരുത് .വീട്ടിൽ കളിക്കാനും വ്യായാമങ്ങൾക്കും സൗകര്യം ഒരുക്കുക .അവർ ഉപയോഗിക്കുന്ന കളി ക്കോപ്പുകളും മറ്റും അണുവിമുക്തമാക്കുക .ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി സോപ്പിട്ട് കഴുകുക. ഭക്ഷണ പാത്രത്തിൽ നിന്ന് ഷെയർ ചെയ്യരുത് .ഭക്ഷണം കഴിക്കുന്നതിനിടെ ടേബിളിലേക് അവശിഷ്ടങ്ങൾ തുപ്പിക്കളയരുത്. വേസ്റ്റ് ഇടാൻ പ്രത്യേകം പാത്രം കരുതാം .രോഗിക്ക് മികച്ച മാനസിക സാഹചര്യം ഉണ്ടാക്കുവാൻ ശ്രദ്ധിക്കുകയും ഗവണ്മെന്റും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക. ഈ മഹാമാരിയെ നാം അതിജീവിക്കുക തന്നെ ചെയ്യും . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നജ ഫാത്തിമ കെ | ||
| ക്ലാസ്സ്= 5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 18: | വരി 17: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |