"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ വൈറസ് വിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ വൈറസ് വിശേഷങ്ങൾ (മൂലരൂപം കാണുക)
14:41, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 5: | വരി 5: | ||
മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും വിധം ലോകത്ത് പടർന്നു പിടിച്ചിരിക്കുകയാണ് കൊറോണ വൈറസ്(covid-19). ഈ സാഹചര്യത്തിൽ സ്വയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നതുതന്നെയാണ് ഇവയെ അകറ്റി നിർത്താനുള്ള ഏകമാർഗ്ഗം.
| മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും വിധം ലോകത്ത് പടർന്നു പിടിച്ചിരിക്കുകയാണ് കൊറോണ വൈറസ്(covid-19). ഈ സാഹചര്യത്തിൽ സ്വയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നതുതന്നെയാണ് ഇവയെ അകറ്റി നിർത്താനുള്ള ഏകമാർഗ്ഗം.

മനുഷ്യരാശിയെ ഒന്നടങ്കം ബാധിക്കുന്ന ചില വൈറസുകളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗങ്ങളേയും നമുക്ക് പരിചയപ്പെടാം.
| മനുഷ്യരാശിയെ ഒന്നടങ്കം ബാധിക്കുന്ന ചില വൈറസുകളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗങ്ങളേയും നമുക്ക് പരിചയപ്പെടാം.

| '''പോളിയോ( പോളിയോ മൈ ലൈറ്റിസ്)'''</big | ||
സുഷുമ്നയിലെ നാഡീകോശങ്ങളെ മാരകമായി ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. മലിനജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഇത് പകരുന്നത്. ചികിത്സകൊണ്ട് പൂർണ്ണമായി ഭേദപ്പെടുത്താൻ കഴിയാത്ത ഈ രോഗത്തിന് പ്രതിരോധ വാക്സിൻ ഫലപ്രദമാണ്. മുതിർന്നവരേക്കാൾ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നത്. | സുഷുമ്നയിലെ നാഡീകോശങ്ങളെ മാരകമായി ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. മലിനജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഇത് പകരുന്നത്. ചികിത്സകൊണ്ട് പൂർണ്ണമായി ഭേദപ്പെടുത്താൻ കഴിയാത്ത ഈ രോഗത്തിന് പ്രതിരോധ വാക്സിൻ ഫലപ്രദമാണ്. മുതിർന്നവരേക്കാൾ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നത്. | ||
പനി, തൊണ്ടവേദന, തലവേദന, ചർദ്ദി, കോച്ചിപ്പിടിത്തം എന്നിവ ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. നാഡികളെ ബാധിക്കുന്നത് സ്ഥിരമായ അംഗവൈകല്യ ത്തിലേക്ക് നയിക്കുന്നു. പോളിയോ നിർമ്മാർജ്ജനം അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്നു 1953-ലാണ് പോളിയോ വാക്സിൻ വികസിപ്പിച്ചെടുത്തത്. രണ്ടുതരം ഓഡിയോ വാക്സിനുകളുണ്ട്. IPV(Inactivated Polio Vaccine), OPV(Oral Polio Vaccine).
| പനി, തൊണ്ടവേദന, തലവേദന, ചർദ്ദി, കോച്ചിപ്പിടിത്തം എന്നിവ ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. നാഡികളെ ബാധിക്കുന്നത് സ്ഥിരമായ അംഗവൈകല്യ ത്തിലേക്ക് നയിക്കുന്നു. പോളിയോ നിർമ്മാർജ്ജനം അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്നു 1953-ലാണ് പോളിയോ വാക്സിൻ വികസിപ്പിച്ചെടുത്തത്. രണ്ടുതരം ഓഡിയോ വാക്സിനുകളുണ്ട്. IPV(Inactivated Polio Vaccine), OPV(Oral Polio Vaccine).

| '''ചിക്കുൻഗുനിയ (chikungunya )''' | ||
കൊതുകു പരത്തുന്ന ഒരു വൈറസ് രോഗമാണിത്. പനി, സന്ധിവേദന, സന്ധികളിൽ വീക്കം, ചുവന്നു തിണർത്ത പാടുകൾ, പേശി വേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. രോഗബാധിതനായ ഒരാളെ കടിക്കുന്ന കൊതുകിലൂടെ വൈറസ് മറ്റുള്ളവരിലേക്കും പകരുന്നു.
| കൊതുകു പരത്തുന്ന ഒരു വൈറസ് രോഗമാണിത്. പനി, സന്ധിവേദന, സന്ധികളിൽ വീക്കം, ചുവന്നു തിണർത്ത പാടുകൾ, പേശി വേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. രോഗബാധിതനായ ഒരാളെ കടിക്കുന്ന കൊതുകിലൂടെ വൈറസ് മറ്റുള്ളവരിലേക്കും പകരുന്നു.

ഈഡിസ് ആൽബോപിക്ടസ്, ഈഡിസ് ഈജിപ്തി എന്നീ കൊതുകു കളിലൂടെയാണ് വൈറസ് ഒരാളിൽനിന്നും മറ്റൊരാളിലേക്ക് എത്തുന്നത്. രോഗം മാരകമാകുന്നത് അപൂർവ്വമാണ്. മനുഷ്യശരീരത്തിൽ ഏകദേശം ഒരാഴ്ചയോളം നിലനിൽക്കും. കൊതുക് പെരുകുന്നത് തടയുക എന്നതാണ് പോംവഴി. വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണപാനീയങ്ങൾ ഈ അവസരത്തിൽ അനുയോജ്യമാണ്. സന്ധിവേദന ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതിനാൽ വിശ്രമം ആവശ്യമാണ്.
| ഈഡിസ് ആൽബോപിക്ടസ്, ഈഡിസ് ഈജിപ്തി എന്നീ കൊതുകു കളിലൂടെയാണ് വൈറസ് ഒരാളിൽനിന്നും മറ്റൊരാളിലേക്ക് എത്തുന്നത്. രോഗം മാരകമാകുന്നത് അപൂർവ്വമാണ്. മനുഷ്യശരീരത്തിൽ ഏകദേശം ഒരാഴ്ചയോളം നിലനിൽക്കും. കൊതുക് പെരുകുന്നത് തടയുക എന്നതാണ് പോംവഴി. വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണപാനീയങ്ങൾ ഈ അവസരത്തിൽ അനുയോജ്യമാണ്. സന്ധിവേദന ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതിനാൽ വിശ്രമം ആവശ്യമാണ്.