"പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ജാഗ്രത      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ജീവനം ജീവനം അതിജീവനം
അതിജീവനത്തിൻ്റെ നാൾവഴികളിൽ
കൊറോണയെന്നു ള്ളൊരു ഭീകരനെ
ലോക രാഷ്ട്രങ്ങൾ ഭയന്നിടുംമ്പോൾ
ആതുരസേവനതത്പരരായ്
ആരോഗ്യമേഖലയുണ്ടിവിടെ
ഭയമേവയല്ലിത് വേണ്ടതല്ലോ ....
ജാഗ്രത തന്നെയോ പാലിക്ക നാം.
ഈ ലോകനന്മയ്ക്കു വേണ്ടി നമ്മൾ
നിയമങ്ങളൊക്കേയും പാലിക്കേണം.....
</poem> </center>
{{BoxBottom1
| പേര്=  ഋതുനന്ദ .ഇ.ബി
| ക്ലാസ്സ്=  9B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=  കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/871774" എന്ന താളിൽനിന്ന് ശേഖരിച്ചത്