"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/കൊറോണ കവിത (മൂലരൂപം കാണുക)
14:24, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
തകർക്കണം തകർക്കണം നമ്മൾ ഈ | തകർക്കണം തകർക്കണം നമ്മൾ ഈ | ||
കൊറോണ തൻ | |||
കണ്ണിയെ തുരത്തണം തുരത്തണം നമ്മൾ ഈ ലോകഭീതിയെ... | |||
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങാം, | |||
മുന്നിൽനിന്ന് പടനയിച്ച കൂടെയുണ്ട് പോലീസും. | |||
ഒരുമയോടെ കൂടെ നിന്ന് ഈ വിപത്തിനെ ചെറുത്തിടാം, | |||
മുഖത്ത് നിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കി ടാം. | |||
മാസ്ക് കൊണ്ട് മുഖം മറച്ച് അണുവിനെ തുരത്തിടാം, | |||
കൈകഴുകി കൈ തൊടാതെ പകർച്ചയെ അകറ്റിടാം. | |||
ഒത്തുകൂടി സൊറ പറയൽ ഒക്കെയും നിർത്തിടാം, | |||
വെറുതെയുള്ള ഷോപ്പിംഗ് ഒക്കെ നമ്മൾ നിർത്തടാം. | |||
പുറത്തുപോയി വീട്ടിൽ വന്നാൽ കുളിച്ച് അകത്തുകയറിടാം, | |||
തകർക്കണം തുരത്തണം നമ്മളീ കൊ റോണയെ. | |||
ഇനിയൊരാൾക്കും നമ്മളാൽ രോഗം വരാതെ നോക്കണം, | |||
വെറുതെയുള്ള യാത്രകൾ ഒക്കെയും ഒഴിവാക്കണം. | |||
വൃദ്ധരും കുട്ടികളും വീട്ടിൽ ഒതുങ്ങി നിൽക്കണം, | |||
ഒരുമയോടെ കരുതലോടെ നാടിനായി നീങ്ങിടാം. | |||
തകർക്കണം തകർക്കണം നമ്മൾ ഈ കൊറോണ തൻ, | |||
കണ്ണിയെ തുരത്തണം തുരത്തണം നമ്മൾ | |||
ഈലോക ഭീതിയെ...... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |