"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 5: വരി 5:
  <center> <poem>
  <center> <poem>
തകർക്കണം തകർക്കണം നമ്മൾ ഈ
തകർക്കണം തകർക്കണം നമ്മൾ ഈ
കൊറോണ തൻ
കൊറോണ തൻ
കണ്ണിയെ തുരത്തണം തുരത്തണം നമ്മൾ ഈ ലോകഭീതിയെ...
കണ്ണിയെ തുരത്തണം തുരത്തണം നമ്മൾ ഈ ലോകഭീതിയെ...


ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങാം,  
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങാം,  
മുന്നിൽനിന്ന് പടനയിച്ച കൂടെയുണ്ട് പോലീസും.
മുന്നിൽനിന്ന് പടനയിച്ച കൂടെയുണ്ട് പോലീസും.


ഒരുമയോടെ കൂടെ നിന്ന് ഈ വിപത്തിനെ ചെറുത്തിടാം, മുഖത്ത് നിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കി ടാം.  
ഒരുമയോടെ കൂടെ നിന്ന് ഈ വിപത്തിനെ ചെറുത്തിടാം,  
മുഖത്ത് നിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കി ടാം.  
    
    
മാസ്ക് കൊണ്ട് മുഖം മറച്ച് അണുവിനെ തുരത്തിടാം, കൈകഴുകി കൈ തൊടാതെ പകർച്ചയെ അകറ്റിടാം.
മാസ്ക് കൊണ്ട് മുഖം മറച്ച് അണുവിനെ തുരത്തിടാം,
കൈകഴുകി കൈ തൊടാതെ പകർച്ചയെ അകറ്റിടാം.


ഒത്തുകൂടി സൊറ പറയൽ ഒക്കെയും നിർത്തിടാം, വെറുതെയുള്ള ഷോപ്പിംഗ്  ഒക്കെ നമ്മൾ നിർത്തടാം.
ഒത്തുകൂടി സൊറ പറയൽ ഒക്കെയും നിർത്തിടാം,  
വെറുതെയുള്ള ഷോപ്പിംഗ്  ഒക്കെ നമ്മൾ നിർത്തടാം.


പുറത്തുപോയി വീട്ടിൽ വന്നാൽ കുളിച്ച് അകത്തുകയറിടാം,  
പുറത്തുപോയി വീട്ടിൽ വന്നാൽ കുളിച്ച് അകത്തുകയറിടാം,  
തകർക്കണം തുരത്തണം നമ്മളീ കൊ റോണയെ.
തകർക്കണം തുരത്തണം നമ്മളീ കൊ റോണയെ.


ഇനിയൊരാൾക്കും നമ്മളാൽ രോഗം വരാതെ നോക്കണം,  
ഇനിയൊരാൾക്കും നമ്മളാൽ രോഗം വരാതെ നോക്കണം,  
വെറുതെയുള്ള യാത്രകൾ ഒക്കെയും ഒഴിവാക്കണം.
വെറുതെയുള്ള യാത്രകൾ ഒക്കെയും ഒഴിവാക്കണം.


വൃദ്ധരും കുട്ടികളും വീട്ടിൽ ഒതുങ്ങി നിൽക്കണം, ഒരുമയോടെ കരുതലോടെ നാടിനായി നീങ്ങിടാം.
വൃദ്ധരും കുട്ടികളും വീട്ടിൽ ഒതുങ്ങി നിൽക്കണം,
ഒരുമയോടെ കരുതലോടെ നാടിനായി നീങ്ങിടാം.


തകർക്കണം തകർക്കണം നമ്മൾ ഈ കൊറോണ തൻ,  
തകർക്കണം തകർക്കണം നമ്മൾ ഈ കൊറോണ തൻ,  
കണ്ണിയെ തുരത്തണം തുരത്തണം നമ്മൾ             
കണ്ണിയെ തുരത്തണം തുരത്തണം നമ്മൾ             
  ഈലോക ഭീതിയെ......
ഈലോക ഭീതിയെ......
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/871687" എന്ന താളിൽനിന്ന് ശേഖരിച്ചത്