"ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
13:09, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പരിസ്ഥിതി | | തലക്കെട്ട്= പരിസ്ഥിതി | ||
| color= | | color=2 | ||
}} | }} | ||
നമ്മുടെ പരിസ്ഥിതിയെ കുറിച്ച് നമുക്ക് വല്ല വിചാരവും ഉണ്ടോ. നമ്മൾ എല്ലാവരും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാര്യങ്ങൾ ചെയ്യരുത് എന്ന് പറയുമ്പോൾ അതിനു വിപരീതമായി പ്രവർത്തിക്കുന്നു. അതുകൊണ്ട് നമുക്ക് എപ്പോഴും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നു. പ്രകൃതിക്ക് ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്കുകൾ ധാരാളമായി ഉപയോഗിക്കുകയും അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യുന്നു. കുന്നുകളും മലകളും ഇടിച്ചു നിരത്തുന്നു, ബഹുനില കെട്ടിടങ്ങൾ (ഫ്ലാറ്റുകൾ) പണിയുന്നു, മരങ്ങൾ എല്ലാം മുറിച്ചു കളയുന്നു, എല്ലായിടത്തും കോൺക്രീറ്റുകൾ മാത്രം. | നമ്മുടെ പരിസ്ഥിതിയെ കുറിച്ച് നമുക്ക് വല്ല വിചാരവും ഉണ്ടോ. നമ്മൾ എല്ലാവരും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാര്യങ്ങൾ ചെയ്യരുത് എന്ന് പറയുമ്പോൾ അതിനു വിപരീതമായി പ്രവർത്തിക്കുന്നു. അതുകൊണ്ട് നമുക്ക് എപ്പോഴും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നു. പ്രകൃതിക്ക് ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്കുകൾ ധാരാളമായി ഉപയോഗിക്കുകയും അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യുന്നു. കുന്നുകളും മലകളും ഇടിച്ചു നിരത്തുന്നു, ബഹുനില കെട്ടിടങ്ങൾ (ഫ്ലാറ്റുകൾ) പണിയുന്നു, മരങ്ങൾ എല്ലാം മുറിച്ചു കളയുന്നു, എല്ലായിടത്തും കോൺക്രീറ്റുകൾ മാത്രം. |